Friday, June 19, 2026

Featured

അമേരിക്ക-ഇറാൻ സമാധാന കരാർ ഇസ്രായേലിന് പാഴ്‌വാക്ക്!; ലെബനനിൽ വീണ്ടും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു

(Photo Courtesy : X)ടെഹ്റാൻ : അമേരിക്ക - ഇറാൻ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ...

ബജറ്റ് : ‘മിഷൻ സമുദ്ര’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ ; ‘അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ തുറമുഖ നഗരമാക്കും’

തിരുവന്തപുരം : കേരളത്തെ വരുന്ന അ‍ഞ്ചുവർഷത്തിനുള്ളിൽ ഒരു തുറമുഖ നഗരമായി വിഭാവനം ചെയ്തുകൊണ്ട് വൻകിട വികസന പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര...

ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി ; 25ലക്ഷത്തിന്റെ ഇൻഷുറൻസ്, തിരുവനന്തപുരത്തും ഹരിപ്പാടും മെഡിക്കൽ കോളേജ്

തിരുവനന്തപുരം : ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും വയോജനങ്ങൾക്കായി പ്രത്യേക പദ്ധതികളും കാൻസർ പ്രതിരോധത്തിനും  പകർച്ചവ്യാധി പ്രതിരോധത്തിനുമുള്ള പദ്ധതികളും ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ...

ടെലിഗ്രാം പുതിയ ഡാർക്ക് വെബ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന്  സർക്കാർ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി : മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം "പുതിയ ഡാർക്ക് വെബ്" ആയി മാറിയിരിക്കുന്നുവെന്നുള്ള ഗുരുതരമായ ആരോപണവുമായി ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ.കുറ്റവാളികൾ, സൈബർ തട്ടിപ്പുകാർ, തീവ്രവാദ ഗ്രൂപ്പുകൾ, മറ്റ് ഭീഷണി ഗ്രൂപ്പുകൾ എന്നിവർ നിയമപാലകരിൽ...

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയാൽ അതൃപ്തി അറിയിച്ച് സർക്കാർ;  പ്രസ്താവനയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : യോഗദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും...

എബോളയെന്ന് സംശയം; സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശി കോട്ടയത്ത് നിരീക്ഷണത്തിൽ

കോട്ടയം : സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. നിലവിൽ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിൽ എത്തിയ ഇവരെ രാത്രി പതിനൊന്നരയോടെയാണ്...

ഗവിയിലെ വനത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

പത്തനംതിട്ട : ഗവി-മീനാറിൽ വനത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലായ വിനോദ് കുമാർ കുറ്റം സമ്മതിച്ചതയായും അറിയുന്നു. യുവതിയും താനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായും വാക്ക് തർക്കത്തിൽ പിടിച്ചു...

മാസപ്പടി കേസ്: ഇഡി ഓഫീസിൽ ഹാജരായി പിണറായി വിജയന്റെ മകൾ വീണ

കൊച്ചി : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി  ഇഡിക്ക് മുമ്പിൽ ഹാജരായി. കൊച്ചി ഇ.ഡി ഓഫീസിൽ രാവിലെ 10.30 നാണ് വീണ ഹാജരായത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട...

‘പിഎംശ്രീയിൽ ഒരു പൈസപോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി ഡി സതീശനെ വെല്ലുവിളിച്ച് ശിവൻകുട്ടി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തെ...

ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ട്രംപ് ; 300 മില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായ വാർത്ത വ്യാജമാണെന്നും യുഎസ് പ്രസിഡൻ്റ്

വാഷിങ്ടൺ : ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലധികം നീണ്ടുനിന്ന സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനായി വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ...

Popular

spot_imgspot_img