Featured
തിരുവനന്തപുരം മൃഗശാല മാറ്റം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമെന്ന് മുൻ മേയർ വി കെ പ്രശാന്ത്
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനാതിർത്തിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശത്തെ വിമർശിച്ച് മുൻമേയറും എംഎൽഎയുമായിരുന്ന സിപിഎം നേതാവ് വി കെ പ്രശാന്ത്. നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യത്തോടെ മുതലാളിമാർക്ക്...
അമേരിക്കൻ വിപണിയിലേക്കുള്ള സമ്മർദ്ദോപാധി എണ്ണ തന്നെ! ; റഷ്യൻ എണ്ണ വാങ്ങിയാൽ 100% തീരുവ, ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ
വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്താൻ സാധിക്കുന്ന ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. 159നെതിരെ 262...
ഇഎസ്എ കരട് വിജ്ഞാപനം; ഇടുക്കിയിൽ ജനകീയ പ്രതിരോധം, അടിയന്തര ഗ്രാമസഭകൾ ചേരുന്നു
ഇടുക്കി : കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പശ്ചിമഘട്ട ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരെ ഇടുക്കി ജില്ലയിൽ ജനകീയ പ്രതിരോധം ഉയരുന്നു. പുതിയ കരട് വിജ്ഞാപനം അനുസരിച്ച് ജില്ലയിൽ ഇഎസ്എ പരിധിയിൽപ്പെടുന്ന 52 പഞ്ചായത്തുകളിൽ...
വിസയും പാസ്‌പോർട്ടുമില്ല, 4 ബംഗ്ലാദേശി യുവതികൾ കൂടി അറസ്റ്റിൽ; പിടിയിലായവർ സ്പായിൽ ജോലിക്കെത്തിയവർ
കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിലെത്തിയ നാല് ബംഗ്ലാദേശി യുവതികളെക്കൂടി അറസ്റ്റ് ചെയ്ത് ടൗൺ പോലീസ്. താണയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് നഗരത്തിലെ സ്പാ സെന്ററിൽ ജോലി ചെയ്യുകയായിരുന്നവരെയാണ് പിടികൂടിയത്. നസ്മ അഖ്തർ (40), കെ.തസ്ലിമ...
‘വിവരക്കേടിന് സ്വയം ഒരു പരിധി വെയ്ക്കണം’; തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി ശ്രീദേവി എസ്. കർത്ത.
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി ശ്രീദേവി എസ്. കർത്ത. "അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!!! ഹരിത MlA...
വെള്ള, നീല കാര്‍ഡുകൾക്കുള്ള അരിവിഹിതം 5 കിലോയായി വര്‍ദ്ധിപ്പിച്ചേക്കും
തിരുവനന്തപുരം : വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം 5 കിലോയായി വര്‍ദ്ധിപ്പിക്കാൻ സർക്കാർ. നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷന്‍ വാങ്ങാത്ത സ്ഥിതിയുണ്ടെന്നും കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും...
ഉയർന്ന അളവിൽ ഇറക്കുമതി ചെയ്ത വിദേശമദ്യം വീട്ടിൽ കണ്ടെത്തി; ആന്റോയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എക്സൈസ്
വയനാട് : റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽ നിന്ന് വിദേശമദ്യവും വൈനും പിടികൂടിയതിൽ കേസെടുത്ത് എക്‌സൈസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ ഉയർന്ന...
‘റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്കിൽ കടന്നുകയറി പ്രവർത്തനം തടസപ്പെടുത്തിയ പോലീസ് നടപടി പ്രതിഷേധാർഹം’- പി രാജീവ്
കൊച്ചി : റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്കിൽ കടന്നുകയറി പ്രവർത്തനം തടസപ്പെടുത്തിയ പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ പി.രാജീവ്. ന്യൂസ് ഡസ്കിൽ കടന്നുകയറിയ പൊലീസ്...
‘മൊഴി ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം’: സിഎംആർഎൽ-എക്സാലോജിക് കേസിൽ മൊഴി പിൻവലിച്ച് കെ.എസ്. സുരേഷ് കുമാർ
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിച്ച് കെ.എസ്. സുരേഷ് കുമാർ. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും എക്സാലോജിക് കമ്പനിക്ക് സേവനം നൽകാതെ...
റിപ്പോർട്ടർ ചാനലിലെ പോലീസ് റെയ്ഡ്: ‘അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ല’: പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിരാവിലെ കൊച്ചിയിലെ...

