Featured
‘എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ‘ – അമിത് ഷാ
മുംബൈ : എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനകം തന്നെ ബിജെപി...
തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം ; ഡിഎംകെയും ടിവികെയും പിന്തുണക്കില്ല
ചെന്നൈ : തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്ത് സിപിഐ(എം). ഇത്തവണ ടിവികെയും ഡിഎംകെയും പിന്തുണയ്ക്കേണ്ടന്നാണ് സംസ്ഥാന സമിതി തീരുമാനം. ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക്...
സ്റ്റേജ് ക്യാര്യേജ് ബസുകൾക്ക് ദേശീയ പാതയിൽ പ്രവേശനമില്ല ; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് എംവിഡി
മലപ്പുറം : ഗതാഗതത്തിനായി തുറന്നു കൊടുത്ത ആറുവരി ദേശീയപാതയുടെ പല സ്‌ട്രെച്ചുകളിലും സ്റ്റേജ് കാര്യേജ് ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി മോട്ടോർ വാഹന വകുപ്പ്. സ്റ്റേജ് കാര്യേജ് ബസുകൾക്ക് ദേശീയ പാതയിൽ...
ഇഡി ആരോപണങ്ങൾക്ക് പിന്നിൽ പാളയത്തിൽ പടയോ?; സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
ബംഗളുരു : കോണ്‍ഗ്രസിന് ഉള്ളിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാകാം കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര. 2028 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ...
എൻഎച്ച് 66 ൽ ഇലക്ട്രിക് ട്രക്ക് കോറിഡോർ ചാർജറുകൾക്കായി 4 വർഷത്തിനുള്ളിൽ കെഎസ്ഇബി 19 കോടി നിക്ഷേപിക്കണം : പഠന റിപ്പോർട്ട്
കൊച്ചി : എൻഎച്ച് 66 ൽ ട്രക്ക് കോറിഡോറിലെ ഇലക്ട്രിക് ചാർജിങ് സംവിധാനങ്ങൾക്കായി അടുത്ത നാല് വര്‍ഷത്തിനിടയിൽ കെഎസ്ഇബി 19 കോടി രൂപ നിക്ഷേപിക്കേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. 2030 മുതൽ 2050...
സിപിഎം ത്രിദിന വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കം; രാവിലെ 10ന് എംഎ ബേബി ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി ചേരുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന...
പലസ്തീന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിക്സ് സംയുക്ത പ്രസ്താവന; ഉച്ചകോടിക്ക് ഇന്ന് സമാപനം
ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന 18 -ാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്കാണ്...
‘ഇന്നല പറഞ്ഞത് ഇഡി വിഴുങ്ങി; ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംഘം വ്യത്യസ്ത ഘട്ടങ്ങളില്‍ രണ്ട് വാദങ്ങള്‍ ഉയര്‍ത്തുന്നു. അടിസ്ഥാന വൈരുദ്ധ്യത്തിന് ആദ്യം മറുപടി പറയണം’: ഇഡിക്കെതിരെ വിമർശനവുമയി പിണറായി വിജയൻ
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി നടപടിയില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇ ഡിയുടേതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങളുടെ സ്വഭാവത്തില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നെന്ന് ചൂണിക്കാട്ടിയ പിണറായി,...
മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്; വൈകിട്ട് പൂർണ്ണ ഗതാഗത നിയന്ത്രണം
കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കോഴിക്കോട് എത്തും. ഡല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തുന്നത്....
‘യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കൃത്യമായ സമയമോ ക്രമീകരണമോ മുന്നറിയിപ്പോ ഇല്ലാതെ പവര്‍കട്ട് ഏര്‍പ്പെടുത്തിയതില്‍ ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം...

