Tuesday, October 27, 2026

Featured

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ...

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ പരീക്ഷാ ക്രമക്കേടുകളിലാണ് പുതിയ എഫ്‌ഐആറുകള്‍ ഇട്ടത്. ഇതിന് പുറമേ അസിസ്റ്റന്റ്...

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച്  വിതരണം ചെയ്തു. സേവാ സ്പര്‍ശം എന്ന പേരില്‍ പാർട്ടി ഓഫീസിൽ വെച്ച് നടത്തിയ ചടങ്ങിലാണ് കേന്ദ്രസര്‍ക്കാരിന്റെ വയോശ്രീ പദ്ധതിയുടെ ഭാഗമായുള്ള...

വെടിനിർത്തലിന് ഹൂതികൾക്ക് സൗദി ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തു ; സൗദി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയത് ഇതിനാണെന്നും റിപ്പോർട്ട്

ടെൽ അവീവ്: വെടിനിർത്തൽ ഉറപ്പാക്കുന്നതിനും രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാന്റെ മദ്ധ്യസ്ഥതയിലുള്ള കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഹൂതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഗൾഫിലെ നയതന്ത്ര...

ഓസ്ട്രേലിയൻ വിസാ ചട്ടങ്ങള്‍ക്ക് മാറ്റം; ഇനി വിരലടയാളവും മുഖത്തിന്റെ ചിത്രവും നല്‍കണം

ന്യൂഡല്‍ഹി : ഓസ്ട്രേലിയന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കായി ബയോമെട്രിക് നിബന്ധനകള്‍ കര്‍ശനമാക്കി. ഇനി മുതല്‍ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി അപേക്ഷകര്‍ വിരലടയാളവും മുഖത്തിന്റെ ചിത്രങ്ങളും നല്‍കേണ്ടതാണെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലെ...

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്ത് പോലിസ് ; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

കൊച്ചി : ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ  മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ ചോദ്യം ചെയ്ത് പോലീസ്. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ്...

തേനിയിൽ 17 തടവുകാർ ജയിൽ ചാടി, ഒരാളെ പിടികൂടി ; കേരളാ അതിർത്തിയിലും പരിശോധന

(Photo Courtesy : ANI/X)ചെന്നൈ: തേനി ആണ്ടിപെട്ടിയിലെ സബ്‌ജയിലിൽ നിന്നും 17 പേർ ചാടിപ്പോയി. സുരക്ഷക്കുണ്ടായിരുന്ന ജയിൽ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്. തിരച്ചിലിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ 17 പ്രത്യേക...

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍, നൽകിയത് വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക്

വെല്ലൂര്‍ : വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്ക് അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ  റിട്ടയേർഡ് ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റൻ അറസ്റ്റിൽ. 52കാരനായ ബാബു പി ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെല്ലൂരില്‍...

കാൽനട യാത്രക്കാരുടെ അവകാശ സംരക്ഷണ ബിൽ അവതരിപ്പിച്ച് ഗുരുവായൂർ എംഎൽഎ; വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് മൗനം, സ്പിരിറ്റ് ഉൾക്കൊള്ളുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : നിയമസഭയിൽ കാൽനട യാത്രക്കാരുടെ അവകാശ സംരക്ഷണ ബിൽ ' അവതരിപ്പിച്ച് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ. സംസ്ഥാനത്തെ റോഡപകടങ്ങളിൽ 50 ശതമാനം മരണങ്ങളും ദേശീയപാതയിലാണ് ഉണ്ടായതെന്ന് പിഡബ്ല്യൂഡി മന്ത്രിയെ...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.  വിജിലന്‍സിനും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും...

Popular

spot_imgspot_img