Friday, September 18, 2026

Featured

‘പൂവും പുല്ലും’ കൈമോശം വന്ന് മമത ; തൃണമൂൽ കോൺ​ഗ്രസ് ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത : മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ടിഎംസി അവകാശത്തര്‍ക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. രണ്ടു വിഭാഗവും...

‘ആണ്‍കുട്ടികള്‍ക്ക് മുടി നീട്ടിവളർത്താം; മാനസികമായി ബുദ്ധിമുട്ടിക്കരുത് ശിക്ഷിക്കരുത്’  : ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണ്ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍. മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളേയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി...

ഫോറും സിക്സറും കൊണ്ട് അഭിഷേകം! ; 30 പന്തിൽ സെഞ്ചുറി തികച്ച് റെക്കോഡ് എഴുതി അഭിഷേക് ശർമ

ന്യൂഡൽഹി: ഇന്ത്യൻ ട്വൻ്റി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് എഴുതിച്ചേർത്ത് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. അഫ്ഗാനെതിരായ മൂന്നാം ട്വൻ്റി20 യിൽ 30 പന്തിൽ സെഞ്ചുറി നേടി ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ ട്വൻ്റി20...

‘യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു ; പിന്നീട് ഇപ്പോൾ കേന്ദ്രം നടത്തുന്നത് പോക്കറ്റടി’ – പിണറായി വിജയൻ

തിരുവനന്തപുരം: യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പകൽക്കൊള്ളയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൻകിട ഫിൻടെക് കമ്പനികൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സർക്കാർ...

ആന്റോ അഗസ്റ്റിന് മേൽ കൂടുതൽ പിടിമുറുക്കി എക്‌സൈസ് ; 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തതായി റിപ്പോർട്ട്

കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് മേൽ കുരുക്ക് മുറുക്കി എക്‌സൈസ്. വീട്ടിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തതായാണ് എക്‌സൈസ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയും ലൈസൻസുമില്ലാതെ നിയമവിരുദ്ധമായി മദ്യം സൂക്ഷിച്ചുവെന്നും 12.75...

‘ടോമിൻ തച്ചങ്കരി കുറ്റക്കാരൻ’ ; അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി

കോട്ടയം : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി. 2007 -ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത...

തിരുവനന്തപുരം മൃഗശാല മാറ്റം; മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമെന്ന് മുൻ മേയർ വി കെ പ്രശാന്ത്

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനാതിർത്തിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശത്തെ വിമർശിച്ച് മുൻമേയറും എംഎൽഎയുമായിരുന്ന സിപിഎം നേതാവ് വി കെ പ്രശാന്ത്. നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യത്തോടെ മുതലാളിമാർക്ക്...

അമേരിക്കൻ വിപണിയിലേക്കുള്ള സമ്മർദ്ദോപാധി എണ്ണ തന്നെ! ; റഷ്യൻ എണ്ണ വാങ്ങിയാൽ 100%  തീരുവ, ബിൽ പാസാക്കി  യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്താൻ സാധിക്കുന്ന ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. 159നെതിരെ 262...

ഇഎസ്എ കരട് വിജ്ഞാപനം; ഇടുക്കിയിൽ ജനകീയ പ്രതിരോധം, അടിയന്തര ഗ്രാമസഭകൾ ചേരുന്നു

ഇടുക്കി : കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പശ്ചിമഘട്ട ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരെ ഇടുക്കി ജില്ലയിൽ ജനകീയ പ്രതിരോധം ഉയരുന്നു. പുതിയ കരട് വിജ്ഞാപനം അനുസരിച്ച് ജില്ലയിൽ ഇഎസ്എ പരിധിയിൽപ്പെടുന്ന 52 പഞ്ചായത്തുകളിൽ...

വിസയും പാസ്‌പോർട്ടുമില്ല, 4 ബംഗ്ലാദേശി യുവതികൾ കൂടി അറസ്റ്റിൽ; പിടിയിലായവർ സ്പായിൽ ജോലിക്കെത്തിയവർ

കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിലെത്തിയ നാല് ബംഗ്ലാദേശി യുവതികളെക്കൂടി അറസ്റ്റ് ചെയ്ത് ടൗൺ പോലീസ്. താണയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് നഗരത്തിലെ സ്പാ സെന്ററിൽ ജോലി ചെയ്യുകയായിരുന്നവരെയാണ് പിടികൂടിയത്. നസ്മ അഖ്തർ (40), കെ.തസ്ലിമ...

Popular

spot_imgspot_img