Featured
‘അടിച്ചു മോനേ…!’ ; ട്രംപിന് ഖത്തറിൻ്റെ സമ്മാനം 3700 കോടിയുടെ ‘പറക്കും കൊട്ടാരം’
വാഷിംങ്ടൺ : ലോകത്തിലെ ഏറ്റവും മികച്ച ആഡംബര വിമാനം ഇനി യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സ്വന്തം! ഏകദേശം 400 മില്യൺ ഡോളർ അഥവാ 3700 കോടി രൂപ വിലമതിക്കുന്ന 'പറക്കും...
എബോള ആശങ്കയൊഴിഞ്ഞു ; സുഡാനിൽ നിന്നെത്തിയ 54 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്
കോട്ടയം : സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നീരീക്ഷണത്തിൽ കഴിയുകയായിരുന്ന പാലാ സ്വദേശിയായ 54 കാരിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. പുണെയിലെ ലാബിൽ...
സംശയം തന്നെ വില്ലൻ! ; പാനൂരിലെ അദ്ധ്യാപികയുടെ മരണത്തിൽ ആണ്‍ സുഹൃത്ത് ശരണ്‍ ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്
കണ്ണൂര്‍ : പാനൂരില്‍ അദ്ധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിർണ്ണായക സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസ്.അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ്...
സംസ്ഥാനത്ത് ആശങ്കയേറ്റി ഷിഗെല്ല, ജൂണിൽ 120 കേസുകൾ ; നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല അണുബാധ മൂലമുള്ള രോഗം വർദ്ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജൂൺ മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്ത ആകെ...
വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളിൽ സർക്കാർ നടപടി ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം : വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളെല്ലാം റദ്ദാക്കാൻ തുടങ്ങി സർക്കാർ. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി...
ഹൈദരാബാദിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്; വ്യാജപനീർ, ചീഞ്ഞ ലെറ്റൂസ്, കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു
ഹൈദരാബാദ് : നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമായി നടന്ന പരിശോധനയിൽ 825 കിലോഗ്രാം വ്യാജ പനീർ പിടിച്ചെടുത്ത് ഹൈദരാബാദ് കമ്മീഷണറുടെ പ്രത്യേക ടാസ്‌ക് ഫോഴ്സ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ഹൈദരാബാദ് നഗരത്തിലെ 45...
അമേരിക്ക-ഇറാൻ സമാധാന കരാർ ഇസ്രായേലിന് പാഴ്‌വാക്ക്!; ലെബനനിൽ വീണ്ടും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു
(Photo Courtesy : X)ടെഹ്റാൻ : അമേരിക്ക - ഇറാൻ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ...
ബജറ്റ് : ‘മിഷൻ സമുദ്ര’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ ; ‘അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ തുറമുഖ നഗരമാക്കും’
തിരുവന്തപുരം : കേരളത്തെ വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ഒരു തുറമുഖ നഗരമായി വിഭാവനം ചെയ്തുകൊണ്ട് വൻകിട വികസന പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര...
ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി ; 25ലക്ഷത്തിന്റെ ഇൻഷുറൻസ്, തിരുവനന്തപുരത്തും ഹരിപ്പാടും മെഡിക്കൽ കോളേജ്
തിരുവനന്തപുരം : ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും വയോജനങ്ങൾക്കായി പ്രത്യേക പദ്ധതികളും കാൻസർ പ്രതിരോധത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനുമുള്ള പദ്ധതികളും ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ...
ടെലിഗ്രാം പുതിയ ഡാർക്ക് വെബ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സർക്കാർ ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി : മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം "പുതിയ ഡാർക്ക് വെബ്" ആയി മാറിയിരിക്കുന്നുവെന്നുള്ള ഗുരുതരമായ ആരോപണവുമായി ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ.കുറ്റവാളികൾ, സൈബർ തട്ടിപ്പുകാർ, തീവ്രവാദ ഗ്രൂപ്പുകൾ, മറ്റ് ഭീഷണി ഗ്രൂപ്പുകൾ എന്നിവർ നിയമപാലകരിൽ...

