Tuesday, June 30, 2026

UK

യൂറോപ്പിൽ കടുത്ത ചൂട്;  തണുപ്പ് തേടി ജലാശയങ്ങളിൽ ഇറങ്ങിയ 40 പേർ മുങ്ങിമരിച്ചു

പാരീസ് : യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ചൂടിൽ നിന്ന് രക്ഷതേടി ജലാശയങ്ങളിൽ ഇറങ്ങിയ 40 പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഫ്രാൻസിലാണ് ദാരുണ സംഭവം. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ പ്രധാനമന്ത്രി സെബാസ്റ്റ്യൻ...

യുകെയിൽ സോഷ്യൽ മീഡിയ നിരോധനം വരുന്നു; വിലക്ക് 16 വയസ്സിൽ താഴെയുള്ളവർക്ക്

ലണ്ടൻ : പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ വിലക്കേർപ്പെടുത്താൻ ബ്രിട്ടൻ. ഒപ്പം, നിർദ്ദേശം  കടുത്ത വിമർശനത്തിനും കാരണമായിട്ടുണ്ട്. ഈ നയം സർക്കാർ നിരീക്ഷണ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രമുഖ...

കാൻസറിന് കീമോതെറാപ്പിയേക്കാൾ 1000 മടങ്ങ് ഫലപ്രദം നാരങ്ങാവെള്ളമെന്ന അവകാശവാദം; യുകെയിൽ ഇന്ത്യൻ ഡയറ്റീഷ്യന് സസ്‌പെൻഷൻ

(Photo : Aparna Srivastava/Courtesy: TheGniftReport /X)കാൻസറിന് കീമോതെറാപ്പി ചെയ്യുന്നതിനേക്കാൾ 1000 മടങ്ങ് ഫലപ്രദമാണ് നാരങ്ങാവെള്ളം എന്ന അവകാശവാദമുന്നയിച്ച യുകെയിലെ ഇന്ത്യൻ ഡയറ്റീഷ്യന് സസ്‌പെൻഷൻ. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് ആശുപത്രിയിൽ ജോലി...

ഇന്ത്യയെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ‘2028 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും’

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിൽ രാജ്യത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. 2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യുകെ ആഗ്രഹിക്കുന്നതായും...

ഓസ്ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ

ലണ്ടൻ : ഐക്യോരാഷ്ട്രസഭയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ. കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ്  യുകെയുടെ തീരുമാനം. യു.എൻ പൊതുസഭയിൽ ഇനിയും കൂടുതൽ രാജ്യങ്ങൾ പലസ്തീനെ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. 30കാരനായ യുവാവിനെയാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വംശീയ വിദ്വേഷത്തിൻ്റെ...

Popular

spot_imgspot_img