Monday, October 5, 2026

സ്വന്തം ലേഖകൻ

6223 POSTS

Exclusive articles:

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: ലോകായുക്തയിൽ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ പരാതി. അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും ആരോപിച്ച് ലോകായുക്തയിൽ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ്.ചാർട്ടേഡ് വിമാനയാത്രയ്ക്കായി പണം ചെലവഴിച്ചിരിക്കുന്നത്...

നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

തിരുവനന്തപുരം : നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങും. തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ്...

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾ ചെലവിട്ട കണക്ക് പുറത്ത്; 105 കോടിയുമായി കോൺഗ്രസും 83 കോടി രൂപയുമായി ബിജെപിയും ഒന്നും രണ്ടും സ്ഥാനത്ത്, സിപിഎം ചെലവിട്ടത് 29 കോടി

ന്യൂഡൽഹി : അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടികളുടെ ചെലവ് കണക്ക് പുറത്തുവന്നപ്പോൾ മുമ്പിൽ ബിജെപി. ആകെ ചെലവിന്റെ 54 ശതമാനവും ബിജെപിയുടേതാണ്. വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ചെലവ് വിവരങ്ങളുടെ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; ജന്തർ മന്ദറിൽ സംഘർഷാവസ്ഥ

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ...

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര; മന്ത്രി കെ എം ഷാജിയുടേത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് ഗതാഗത കമ്മീഷണര്‍ക്ക് പരാതി

കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. മന്ത്രിയുടേത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവൃത്തിയാണെന്ന്  കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അതുല്‍ ടോം ആണ് പരാതി...

Breaking

കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...

ജന്തർ മന്ദർ പ്രതിഷേധത്തിനിടെ ലെെംഗികാതിക്രമം നടത്തിയ എസിപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എസിപി വിവേക് ഭഗത്...
spot_imgspot_img