സ്വന്തം ലേഖകൻ
6223 POSTS
Exclusive articles:
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ....
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ നടന്നത് വധശ്രമം. കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് മൊഴി നൽകി പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍...
ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്ത്; ജില്ലയില്‍ കർശന ഗതാഗത നിയന്ത്രണം
കൊല്ലം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊല്ലം ജില്ലയില്‍ കര്‍ശന ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ചിന്നക്കട മുതല്‍ ആറുമുറിക്കട...
വിദേശ ജോലി വാഗ്ദാനം: അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്
കൊച്ചി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്ന് പോലീസ്. സംസ്ഥാനത്തെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ ഉണ്ടെന്നും...
വിമാനം പറത്താനെത്തിയ പൈലറ്റ് മദ്യലഹരിയിൽ; സസ്പെൻഡ് ചെയ്ത് എയർ ഇന്ത്യ, വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവുമെന്ന് കമ്പനി
(Photo Courtesy : X)ന്യൂഡൽഹി : സൂറിച്ചിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യലഹരിയിൽ. നിർബ്ബന്ധിത ആൽക്കഹോൾ പരിശോധനയിലാണ് ഫസ്റ്റ് ഓഫീസറായ (കോ-പൈലറ്റ്) പൈലറ്റ് മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്....
Breaking
കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്; മാറ്റം വരുത്തിയ ഫോം 6-ന് അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
ന്യൂഡൽഹി : സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളുടെ ഭാഗമായിഫോം 6-ൽ കൊണ്ടുവന്ന...
പാലിയേക്കര ടോൾ പ്ലാസയിൽ ബാരിയര്‍ ഫ്രീ ടോള്‍ നടപ്പിലാക്കാൻ നിർദ്ദേശം; വാഹനങ്ങൾ തടയാതെ ടോള്‍ പിരിവ് നടത്താം, ഗതാഗത കുരുക്കിന് പരിഹാരവുമാകും
തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ബാരിയര്‍ ഫ്രീ ടോള്‍ നടപ്പിലാക്കുന്ന...
ജന്തർ മന്ദർ പ്രതിഷേധത്തിനിടെ ലെെംഗികാതിക്രമം നടത്തിയ എസിപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ കസ്റ്റഡിയിലെടുത്ത് പോലീസ്
ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എസിപി വിവേക് ഭഗത്...


