China
വൻശക്തികൾ ആദ്യമായി ഒരുമിച്ച് ; ട്രംപ്-ഷി-പുടിൻ കൂടിക്കാഴ്ച ഇന്ന്, ഷെൻഷെനിലേക്ക് ഉറ്റുനോക്കി ലോകം
ഷെന്സെന് : അന്താരാഷ്ട്ര തലത്തിൽ നിർണ്ണായകമായേക്കാവുന്ന നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ഇന്ന് അരങ്ങൊരുമ്പോൾ ലോകം ചൈനയിലെ ഷെൻഷെൻ നഗരത്തിലേക്ക് ഉറ്റുനോക്കും. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്, റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന്, ചൈനീസ് പ്രസിഡന്റ്...
അത്ഭുതപ്പെടുത്തുന്നു ചൈന; ലോകത്തെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം പറത്തി ചരിത്രമെഴുതി!
ബെയ്ജിങ് : ചൈന ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതുതായി വ്യോമയാന രംഗത്താണ് ചൈനയുടെ ചുവടുവെയ്പ്. 10 ടൺ ക്ലാസ് ഇലക്ട്രിക് പാസഞ്ചർ ജെറ്റ് ആണ് ചൈന വികസിപ്പിച്ചെടുത്തിട്ടുള്ളത്. 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനം...
’72 മണിക്കൂറിനുള്ളിൽ തിബറ്റിലെ തടാകം പൊട്ടും’; നേപ്പാളിന് വീണ്ടും ഭീഷണിയായി ചൈനയുടെ മുന്നറിയിപ്പ്
കാഠ്മണ്ഡു : പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിന് ഭീഷണിയുയർത്തി ചൈനയുടെ മുന്നറിയിപ്പ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ചോച്ചെൻ ഖോല , പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് ചൈനയുടെ മുന്നറിയിപ്പ്....
‘തായ്വാനെ ചൈനയുമായി പുന:സംയോജിപ്പിക്കുക എന്നത് ലക്ഷ്യം’ ; എന്ത് വിലകൊടുത്തും അത് നിറവേറ്റുമെന്ന് ഷി ജിൻപിംഗ്
ബീജിംങ് : തായ്വാനെ ചൈനയുമായി പുന:സംയോജിപ്പിക്കുക എന്നത് തങ്ങളുടെ പാർട്ടിയുടെ ചരിത്രപരമായ ദൗത്യമാണെന്ന്ആവർത്തിച്ച് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) 105-ാം സ്ഥാപക വാർഷികാഘോഷത്തിൽ സംസാരിക്കവെയാണ് തായ്വാൻ...
‘ഭീഷണിയുടെ രാജാവ്!’ ; ചൈനയുമായി കരാറുണ്ടാക്കിയാൽ 100% താരീഫെന്ന് കാനഡയോട് ട്രംപ്
വാഷിങ്ടൺ : താരീഫ് കാർഡു കാട്ടി തങ്ങൾക്ക് അനഭിമതരായ രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാക്കുന്ന രാഷ്ട്രത്തലവൻമാരെ ഭീഷണിപ്പെടുത്തുന്ന പതിവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുകയാണ്. ഇപ്പോൾ കാനഡയ്ക്കെതിരെയാണ് 'താരീഫ് വാൾ' ഓങ്ങിയിരിക്കുന്നത്. ചൈനയുമായി...
വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പോയ ചൈനീസ് സൂപ്പർ ടാങ്കറുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി
വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി റിപ്പോർട്ട്. ക്രൂഡ് ഓയിൽ കയറ്റാൻ എത്തിയ ടാങ്കറാണ് തിരിച്ച് പോയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു. അമേരിക്കൻ ഉപരോധങ്ങളും വെനിസ്വേലയിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിലാണ്...
ഇന്ത്യയിലെ ചൈനീസ് എംബസി വിസ അപേക്ഷാ സംവിധാനം ആരംഭിക്കുന്നു ; ഡിസംബർ 22 ന് തുടക്കമാകും
ന്യൂഡൽഹി : ഓൺലൈൻ വിസ അപേക്ഷാ സംവിധാനം ഔദ്യോഗികമായി ആരംഭിക്കാനൊരുങ്ങി ഇന്ത്യയിലെ ചൈനീസ് എംബസി. 2025 ഡിസംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് തിങ്കളാഴ്ച...
ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശ് യുവതിയ്ക്കുണ്ടായ ദുരനുഭവം : ചൈനയ്ക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറച്ച മറുപടി, ‘അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം’
ന്യൂഡൽഹി : ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശിൽനിന്നുള്ള ഒരു ഇന്ത്യൻ വനിതയ്ക്കുണ്ടായ ദുരനുഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്ക് വീണ്ടും വഴിവെയ്ക്കുകയാണെന്ന് വേണം കരുതാൻ. സംഭവത്തോട് പ്രതികരിച്ച ചൈന ആരോപണം നിഷേധിക്കുകയും...
‘ചരിത്രപരമായ നേട്ടം’; കേരളത്തിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ അഭിനന്ദിച്ച് ചൈനീസ് അംബാസിഡർ
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ്. ചരിത്രപരമായ നേട്ടത്തിൽ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു...
ചൈനയിലേക്ക് ഇനി നേരിട്ട് പറക്കാം ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന സർവ്വീസുകൾ പുന:രാരംഭിച്ചു
ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി പുന:രാരംഭിച്ച് ഇന്ത്യയും ചൈനയും. കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയർന്നു. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ട് നവംബർ...

