Wednesday, October 21, 2026

CJP Protest

സൗരവ് ദാസിനും അശുതോഷിനും ജാമ്യമില്ല; മോദിക്കെതിരെ കടുത്ത വിമർശനവുമായി അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി : കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി. ജാമ്യം നിഷേധിച്ചതോടെ...

നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെ?; കസ്റ്റഡിയിലെടുത്ത ഇരുവരെയും വിട്ടുകിട്ടാൻ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കോണാട്ട് പ്ലേസില്‍ സിജെപി ആഹ്വാനം ചെയ്ത തിരംഗ മാര്‍ച്ച് ആരംഭിക്കാനിരിക്കെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജീത് ദീപ്കെയും ഐസ നേതാവ്...

സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു; ഒടുവിൽ കൗതുകമായി ഡല്‍ഹി പോലീസിൻ്റെ കനിവ്,11 പേര്‍ക്ക് പ്രതിഷേധിക്കാം!

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് ഇന്ന് നടത്താൻ നിശ്ചയിച്ച സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ഡല്‍ഹി പോലീസിൻ്റെ കൗതുകമായ ഒരു അറിയിപ്പും വന്നു, 11 പേര്‍ക്ക് പ്രതിഷേധിക്കാമത്രെ! പാര്‍ട്ടി...

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ദേശീയപതാകയെ സർക്കാർ ഭയക്കുന്നു, ജയിലിൽ അടച്ചാലും പോരാട്ടം തുടരും’ – അഭിജീത് ദീപ്കെ

ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. കേന്ദ്രസേന പുറകെ നടന്ന് തങ്ങളെ നിരീക്ഷിക്കുകയാണെന്നും വീട്ടിലെ കാവൽക്കാരനിൽ നിന്ന് അവർ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അതിനാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം ഭേദിച്ച് ജന്തർ മന്ദറിൽ കടന്നുകയറി പ്രതീകാത്മക സമരം കാഴ്ചവെച്ച് സിജെപി പ്രവർത്തകർ. ഒരാളേക്കാൾ പൊക്കമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ജന്തർ മന്ദറിലേക്കുള്ള...

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച വൻ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കൂട്ട...

സിജെപി പ്രതിഷേധം : മെട്രോ അടച്ചു , ട്രെയിനുകൾ റദ്ദാക്കി; വിമർശനവുമായി സുപ്രീം കോടതി, യുവജനങ്ങളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചിടൂ എന്ന് അഭിജീത് ദിപ്കെ

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ( സിജെപി ) ശനിയാഴ്ച പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഒക്ടോബർ 10ന് ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയതും...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം തുടരവെ, മുംബൈയിൽ തുടക്കമിട്ട പ്രതിഷേധപരമ്പര ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് സിജെപി. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്, ഗാന്ധി ജയന്തിദിനത്തില്‍ ക്രോക്കോച്ച് ജനതാ പാർട്ടി (സിജെപി) അനശ്ചിത കാല പ്രതിക്ഷേധത്തിന് തുടക്കമിടുകയാണ്. ഇതോടനുബന്ധിച്ച് മുംബൈയിലെ ശിവാജി പാര്‍ക്ക് കനത്ത...

കേസുകള്‍ പിന്‍വലിച്ചതില്‍ സുപ്രീംകോടതിയിൽ നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് ചീഫ് ജസ്റ്റിസിൻ്റെ മറുപടി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഇന്തർ മന്ദിറിലും  മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൈക്കൊണ്ട കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കോ കണ്‍വീനര്‍...

Popular

spot_imgspot_img