Featured
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ നടന്നത് വധശ്രമം. കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് മൊഴി നൽകി പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍...
ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്ത്; ജില്ലയില്‍ കർശന ഗതാഗത നിയന്ത്രണം
കൊല്ലം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊല്ലം ജില്ലയില്‍ കര്‍ശന ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ചിന്നക്കട മുതല്‍ ആറുമുറിക്കട...
വിദേശ ജോലി വാഗ്ദാനം: അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്
കൊച്ചി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്ന് പോലീസ്. സംസ്ഥാനത്തെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ ഉണ്ടെന്നും...
വിമാനം പറത്താനെത്തിയ പൈലറ്റ് മദ്യലഹരിയിൽ; സസ്പെൻഡ് ചെയ്ത് എയർ ഇന്ത്യ, വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവുമെന്ന് കമ്പനി
(Photo Courtesy : X)ന്യൂഡൽഹി : സൂറിച്ചിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യലഹരിയിൽ. നിർബ്ബന്ധിത ആൽക്കഹോൾ പരിശോധനയിലാണ് ഫസ്റ്റ് ഓഫീസറായ (കോ-പൈലറ്റ്) പൈലറ്റ് മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്....
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: ലോകായുക്തയിൽ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ പരാതി. അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും ആരോപിച്ച് ലോകായുക്തയിൽ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ്.ചാർട്ടേഡ് വിമാനയാത്രയ്ക്കായി പണം ചെലവഴിച്ചിരിക്കുന്നത്...
നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം : നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങും. തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ്...
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾ ചെലവിട്ട കണക്ക് പുറത്ത്; 105 കോടിയുമായി കോൺഗ്രസും 83 കോടി രൂപയുമായി ബിജെപിയും ഒന്നും രണ്ടും സ്ഥാനത്ത്, സിപിഎം ചെലവിട്ടത് 29 കോടി
ന്യൂഡൽഹി : അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടികളുടെ ചെലവ് കണക്ക് പുറത്തുവന്നപ്പോൾ മുമ്പിൽ ബിജെപി. ആകെ ചെലവിന്റെ 54 ശതമാനവും ബിജെപിയുടേതാണ്. വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ചെലവ് വിവരങ്ങളുടെ...
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; ജന്തർ മന്ദറിൽ സംഘർഷാവസ്ഥ
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ...
സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര; മന്ത്രി കെ എം ഷാജിയുടേത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് ഗതാഗത കമ്മീഷണര്‍ക്ക് പരാതി
കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. മന്ത്രിയുടേത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവൃത്തിയാണെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അതുല്‍ ടോം ആണ് പരാതി...
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി, വോട്ടെണ്ണൽ കേന്ദ്രമായ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച കൂടി അവധി
കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി അനുവദിച്ചു. വയനാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ കേന്ദ്രമായി...

