Sunday, October 4, 2026

Featured

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ യൂത്ത് കോൺഗ്രസ് – പോലീസ് അതിക്രമം: കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന യൂത്ത് കോൺഗ്രസ് - പോലീസ് സംയുക്ത അക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിപ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  അക്രമികളായ...

ജന്തർ മന്ദറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം; പരാതിയിൽ കേസെടുക്കാത്തതിൽ വൻ പ്രതിഷേധം, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി 

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന ഐസ - എഐവൈഎഫ് പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ്...

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ മുണ്ടുകുന്നേൽ റാഫി, ഷമ്മാസ്, കബീർ എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ. മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി...

‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’;  ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച നടന്ന ജന്തര്‍ മന്ദർ പ്രതിഷേധത്തിനിടെ വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ഡൽഹി പോലീസ് ആക്രമിച്ചെന്ന ആരോപണവുമായി ഐസ നേതാവ് നേഹ ബോറ....

അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ അടിമുടി ആശയക്കുഴപ്പം തുടരുന്നു. രാജിക്കത്ത് മേയർ വിവി രാജേഷിന് കൈമാറിയെന്നാണ് ശ്രീലേഖ...

രക്ഷപ്പെടാൻ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൈപ്പ് തകര്‍ത്ത് പണം തിരികെ പിടിച്ച് വിജിലന്‍സ് !; വാർത്ത മലപ്പുറത്ത് നിന്ന്

മലപ്പുറം : പരിശോധനക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് മലപ്പുറംതിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. നിമിഷങ്ങൾക്കകം പൈപ്പ് തകര്‍ത്ത് പണം തിരികെ പിടിച്ച്...

ഗ്യാനേഷ് കുമാറിന്റെ രാജി;   ഇന്ത്യൻ യുവതയുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർ മന്ദർ, പോലീസ് പ്രതിരോധം മറികടന്ന് ഐസ-എഐഎസ്എഫ് പ്രവർത്തകർ

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം നടത്തുന്ന ഇന്ത്യൻ യുവാക്കളുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർമന്ദിർ. പോലീസ് തീർത്ത സുരക്ഷാവലയം മറികടന്നെത്തിയ ഐസ-എഐഎസ്എഫ് പ്രവർത്തകർ അക്ഷരാർത്ഥത്തിൽ രാജ്യതലസ്ഥാനത്ത്...

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി. വൈസ് ചെയർപേഴ്സൺ ജോസ് ചെല്ലപ്പൻ തന്നെയാണ് ഭരണസമിതി അംഗങ്ങൾക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി രംഗത്തെത്തിയത്. നെഹ്രുട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടന്ന...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണമുണ്ടെങ്കിലും ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ശ്രീലേഖയുടെ...

Popular

spot_imgspot_img