Tuesday, July 21, 2026

Human Rights

നിതിൻ രാജിൻ്റെ മരണം : ഒളിവിൽ പോയഡോ. റാം കസ്റ്റഡിയിൽ ; പിടികൂടിയത് കർണാടകയിൽ നിന്ന്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം കസ്റ്റഡിയിൽ. മൂന്ന് മാസക്കാലമായി ഒളിവുജീവിതത്തിലായിരുന്ന റാമിനെ കർണാടകയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്....

ഡേകെയറിലെ കൊടുംക്രൂരത: കുഞ്ഞുങ്ങളോടുള്ള മനുഷ്യാവകാശ ലംഘനത്തിൽ കമ്മീഷൻ കേസെടുത്തു

ബംഗളൂരൂ : ബംഗളൂരുവിലെ ഐടി സ്ഥാപനമായ കാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേകെയറിൽ ആയമാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). വിഷയത്തിൽ  കർണാടക സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ...

പെൺകുട്ടികൾക്കായുള്ള സ്കൂൾ, കോളേജ് കായിക ഇനങ്ങളിൽ ട്രാൻസ് സ്ത്രീകൾക്ക് വിലക്ക്; ശരിവെച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൺ : ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥി കായികതാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. സ്‌കൂളുകളിലും കോളേജുകളിലും വനിതാ സ്‌പോർട്‌സ് ടീമുകളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ സ്ത്രീകളെയും പെൺകുട്ടികളെയും...

പ്രതിഷേധം ഫലം കണ്ടു ; ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും

ന്യൂഡൽഹി : ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം. അദ്ദേഹത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.  എസ്ഐആറിൽ...

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 'ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല' എന്ന വനംമന്ത്രിയുടെ മറുപടി ഉത്തരവാദിത്തമില്ലായ്മയുടെ തെളിവാണെന്നും...

കാലങ്ങൾക്കിപ്പുറം പാത്തുമ്മ മകൻ്റെ വിളികേട്ടു ; ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു – കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വൈകാരിക നിമിഷങ്ങൾ !

കോടാമ്പുഴ : കാലങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിറകണ്ണുകളോടെയാണ് റഹീം കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വീണ്ടും കാലുകുത്തുന്നത്. ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയവരോടെല്ലാം 'മകൻ ഈ...

പരസ്യ വധശിക്ഷ നടപ്പാക്കി ഇറാൻ; 19 വയസ്സുള്ള ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് പേരെയും തൂക്കിലേറ്റി

ടെസ്റാൻ : പരസ്യമായി വധശിക്ഷ നടപ്പാക്കി ഇറാൻ. 19 വയസ്സുള്ള ഒരു ഗുസ്തി ചാമ്പ്യനെയും മറ്റ് രണ്ട് പ്രതിഷേധക്കാരെയുമാണ് ഇറാൻ ഖോമിൽ പരസ്യമായി തൂക്കിലേറ്റിയതായത്. വിയോജിപ്പുകൾക്കെതിരായുള്ള സർക്കാർ നടപടികളിൽ ഏറ്റവും കടുത്ത നീക്കമായാണ്...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’

ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി.  രാജ്യത്ത്  ദയാവധത്തിന് കോടതി ഉത്തരവ് നൽകിയ ആദ്യ കേസാണിത്. 2013 മുതൽ വെന്റിലേറ്ററിൽ ജീവൻ...

‘ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല; നിയമ പിന്‍ബലമുള്ള കേരള നേറ്റിവിറ്റി കാർഡ് ഉടൻ ലഭിക്കും’: മുഖ്യമന്ത്രി

തിരുവനന്തപുരം : ജനിച്ചുവളർന്ന മണ്ണിൽ ഒരാൾക്ക് പോലും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത് കേരളം നൽകുന്ന ഉറപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപ്രാബല്യത്തോടെയുള്ള നേറ്റിവിറ്റി കാര്‍ഡ് ആധികാരികവും നിയമപിന്‍ബലമുള്ളതുമായ രേഖയായി വ്യക്തികൾക്കു ഉടൻ ലഭിക്കുമെന്നും...

ട്രംപിന് വീണ്ടും തിരിച്ചടി ; കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽകോടതി

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കർശനമാക്കിയ കുടിയേറ്റ നിയമത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുന്നവരെ ശിക്ഷാ കാലയളവിന് ശേഷം അമേരിക്കയിൽനിന്ന് നാടുകടത്തുന്ന നയത്തെ വിമർശിച്ച് യുഎസ് ഫെഡറൽ കോടതി....

Popular

spot_imgspot_img