Law
പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗ്ഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി; ‘പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം’
ന്യൂഡൽഹി : സുരക്ഷസേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ജന്തർ മന്ദറിലെ വിദ്യാർത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ഡൽഹി...
‘ഇത്രയും വലിയ അഴിമതിക്കാരൻ എങ്ങനെ സുപ്രധാന പദവികളിൽ തുടരുന്നു, ഇതെങ്ങനെ സാദ്ധ്യമാകുന്നു?’ – സർക്കാറിനോട് ഹൈക്കോടതി
കൊച്ചി : കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്നയാൾ ഇപ്പോഴും സർക്കാരിൻ്റെ സുപ്രധാന പദവികളിൽ തുടരുന്നതിൽ ആശ്ചര്യം രേഖപ്പെടുത്തി ഹൈക്കോടതി. കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദിബോഡ്,...
സിജെപി സമരത്തിന് നേരെയുള്ളപോലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു. ചോദ്യ...
പെല്ലറ്റ് ഗൺ പ്രയോഗം : സിജെപി പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
•ന്യൂഡൽഹി : ജന്തർ മന്ദറിലെ സിജെപി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും...
സിജെപി സമരത്തിനെതിയുള്ള പോലീസ് നടപടി : ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡൽഹി : സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവില്‍ മൂന്ന് ഹർജികളാണ് കോടതിയുടെ...
വാക്ക് തിരുത്തി ചീഫ് ജസ്റ്റിസ്, പാറ്റ പ്രയോഗം വ്യാജ അഭിഭാഷകർക്കെതിരെയെന്ന് വിശദീകരണം
ന്യൂഡൽഹി : പാറ്റ പ്രയോഗം തിരുത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണെന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കുന്നത്. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ...
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം ബാധിതയായ 11 വയസ്സുകാരിക്ക് കരുതലായി ഹൈക്കോടതി. ജൂലൈ 18-ന് ജഡ്ജിമാർ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ മിടുക്കിയായ പെൺകുട്ടിയെ കണ്ടിരുന്നു. പെൺകുട്ടിയുടെ...
‘സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയം; അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ല’- നിതിൻ രാജ് കേസിൽ ഗുരുതര വിമർശനവുമായി ഹൈക്കോടതി
കൊച്ചി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒളിവിലായിരുന്ന പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ്...
‘പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ ഒരു ഭാഷ കൂടി നിർബ്ബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്ടിക്കും’- സുപ്രീംകോടതി
ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബ്ബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്ടിക്കുമെന്ന്...
മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പോലീസുകാർ പോകുന്നത് വിലക്കിയ സർക്കുലർ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി : I പോലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ജസ്റ്റിസ്മാരായ രാജ വിജയരാഘവൻ, കെ...

