Law
കള്ളാടി മണ്ണിടിച്ചിൽ: നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യണമെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായം യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി.ഇതോടൊപ്പം, ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപ്പാത പദ്ധതി പ്രദേശത്തെ നിർമ്മാണ...
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽ നിൽക്കെ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് ഉത്തരവിട്ട്...
സർക്കാരിനെ തിരുത്തി ഹൈക്കോടതി; ‘പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകണം’
കൊച്ചി : സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ ഇടപെട്ട് ഹൈക്കോടതി. പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും. സര്‍ക്കാരിന്റെ കരട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തി. ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നല്‍കണമെന്ന്...
കൂട്ടപ്പിരിച്ചുവിടൽ : കോറോ ഹെൽത്ത് കമ്പനിയുടെ സർക്കാർ ഇടപെടലിനെതിരായ നീക്കം ഫലിച്ചില്ല; ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി : കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ തൊഴിൽ വകുപ്പ് ഇടപെടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ ഹെൽത്ത് കമ്പനിക്ക് തിരിച്ചടി. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജീവനക്കാരെ തെരുവിൽ...
പെൺകുട്ടികൾക്കായുള്ള സ്കൂൾ, കോളേജ് കായിക ഇനങ്ങളിൽ ട്രാൻസ് സ്ത്രീകൾക്ക് വിലക്ക്; ശരിവെച്ച് യുഎസ് സുപ്രീം കോടതി
വാഷിങ്ടൺ : ട്രാൻസ്ജെൻഡർ വിദ്യാർത്ഥി കായികതാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. സ്കൂളുകളിലും കോളേജുകളിലും വനിതാ സ്പോർട്സ് ടീമുകളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്ജെൻഡർ സ്ത്രീകളെയും പെൺകുട്ടികളെയും...
എഥനോൾ വിഷയത്തിൽ കോടതി കയറി കേന്ദ്രം സ; E20 പരീക്ഷണ ഘട്ടത്തിൽ, ഫലം അടുത്ത വർഷത്തോടെ, ആശങ്ക വേണ്ടെന്നും സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : പെട്ടോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന വിഷയത്തിൽ സുപ്രീംകോടതി കയറി കേന്ദ്ര സർക്കാർ.എഥനോൾ കലർത്തുന്ന പരീക്ഷണം രാജ്യത്ത് ഇപ്പോഴും തുടരുന്ന പദ്ധതിയാണെന്നും അടുത്ത വർഷത്തോടെ നയത്തിന്റെ ഫലം കൂടുതൽ വ്യക്തമാകുമെന്നും...
ശിവരാജ് സിംഗ് ചൗഹാൻ്റെ മകൻ ഫയൽ ചെയ്ത മാനനഷ്ടക്കേസ് ; ഖേദപ്രകടനനുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് രാഹുൽ...
തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം
തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. 20- ഓളം കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഇത്തരത്തിൽ അസാധുവായത്. ഈ അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി ആവര്യപ്പെട്ടു. നാലാഴ്ചകം സത്യപ്രതിജ്ഞ...
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലന്‍സ് അംഗീകാരം
തിരുവനന്തപുരം : മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം...
ടെലിഗ്രാം പുതിയ ഡാർക്ക് വെബ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സർക്കാർ ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി : മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാം "പുതിയ ഡാർക്ക് വെബ്" ആയി മാറിയിരിക്കുന്നുവെന്നുള്ള ഗുരുതരമായ ആരോപണവുമായി ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ.കുറ്റവാളികൾ, സൈബർ തട്ടിപ്പുകാർ, തീവ്രവാദ ഗ്രൂപ്പുകൾ, മറ്റ് ഭീഷണി ഗ്രൂപ്പുകൾ എന്നിവർ നിയമപാലകരിൽ...

