Law
‘ഡിജെ പാര്ട്ടികള് തടയാന് പോലീസിന് അധികാരമില്ല’; ഹോട്ടലുകള്ക്ക് നല്കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി : ഹോട്ടലുകളിലെ ഡിജെ പാര്ട്ടികള് തടയാന് പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കൊച്ചിയിലെ ഡി ജെ പാര്ട്ടികള്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോട്ടലുകള്ക്ക് പോലീസ് നല്കിയ നോട്ടീസും കോടതി റദ്ദാക്കി. കുറ്റകൃത്യങ്ങള് നടക്കാന്...
ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെന്ന് ഹൈക്കോടതി; വിമർശനം കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ
കൊച്ചി : കൊച്ചിയിലെ ബസുകളുടെ മരണരപ്പാച്ചിലില് കടുത്ത വിമര്ശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ് ആണ് ഇതെന്ന് ചോദിച്ച ഹൈക്കോടതി, അപകടകരമായ രീതിയിലും അമിത വേഗതയിലും ഓടുന്ന ബസുകള്ക്കെതിരെ കര്ശന നടപടി എടുക്കാൻ കൊച്ചി...
നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം
കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല. മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുമെന്നും ഹൈക്കോടതി....
ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’
മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്ക്കരണ സമയത്ത് നീക്കിയ ആറ് വോട്ടർമാരുടെ പേരുകൾ അടിയന്തരമായി തിരികെച്ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബോംബെ ഹൈക്കോടതി. വിശദമായി വാദം കേട്ടതിന് ശേഷമായിരുന്നു ഗോവ ഡിവിഷൻ ബെഞ്ചിൻ്റെ...
‘മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെച്ചാൽ ലൈസന്സ് റദ്ദാക്കാം, വിചാരണക്ക് കാത്തിരിക്കേണ്ട’ – ഹൈക്കോടതി
കൊച്ചി : മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെയ്ക്കുന്നവരുടെ ലൈസന്സ് ഉടൻ റദ്ദാക്കണമെന്നും ക്രിമിനല് വിചാരണ പൂര്ത്തിയാകാന് കാത്തിരിക്കരുതെന്നും നിർദ്ദേശിച്ച് ഹൈക്കോടതി. വിഷയത്തിൽ മോട്ടോര് വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി...
‘പരീക്ഷ എഴുതാൻ അനുവദിക്കണം’; കാലടി സർവ്വകലാശാല വിദ്യാർത്ഥികളടെ ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി; കേസിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ
ന്യൂഡൽഹി: കാലടി സംസ്കൃത സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ...
ചേരാനല്ലൂർ വാഹനാപകടക്കേസ്: വാദം ഇനി അടച്ചിട്ട മുറിയിൽ ; തീരുമാനം കുടുംബവും അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സം നിൽക്കുന്നെന്ന പ്രോസിക്യൂഷൻ ആരോപണത്തെ തുടർന്ന്
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിന്റെ വാദം ഇനി മുതൽ നടക്കുക അടച്ചിട്ട മുറിയിലായിരിയ്ക്കും. കേസിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സം നിൽക്കുന്നെന്ന ഗുരുതരമായ ആരോപണം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചതിനെത്തുടർന്നാണ്...
ചീഫ് ജസ്റ്റിസിനെതിരെയുള്ള എക്സ് പോസ്റ്റ്; കെപിസിസിക്കെതിരായ കോടതിയലക്ഷ്യ പരാതിയിൽ കേസെടുത്ത് സുപ്രീംകോടതി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരെ പങ്കുവെച്ച 'എക്സ്' പോസ്റ്റുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി)ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള കത്ത് റിട്ട് ഹർജിയായി രജിസ്റ്റർ ചെയ്ത് സുപ്രീംകോടതി. എന്നാൽ,...
‘എഥനോൾ വാഹനങ്ങൾക്ക് അനുമതി നൽകിയാൽ ഇന്ധനം എങ്ങനെ ലഭ്യമാക്കും,എഥനോൾ എവിടുന്ന്?’ ; കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി
ന്യൂഡൽഹി : നൂറുശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് അനുമതി നൽകിയാൽ അതിനുള്ള ഇന്ധനം എങ്ങനെ ലഭ്യമാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. പൂർണ്ണമായും എഥനോൾ ഇന്ധനമാക്കാവുന്ന (ഫ്ളെക്സ് ഫ്യുവൽ) വാഹനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ്...
ചേരാനെല്ലൂർ കാർ അപകടം; 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : ചേരാനെല്ലൂർ കാർ അപകടത്തിൽ മുഖ്യപ്രതിയായ 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി .മൂന്ക്കൂര് ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി താത്കാലികമായി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞത്. അദ്ദേഹം ജുഡീഷ്യല് ഓഫീസര് അല്ലേയെന്ന്...

