Law
റിപ്പോർട്ട് സമർപ്പിക്കാനുളള സമയപരിധി നീട്ടണമെന്ന ആരവല്ലി സമിതിയുടെ ആവശ്യം തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി : ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായി ഏകീകൃത നിര്‍വ്വചനം രൂപീകരിക്കാന്‍ നിയോഗിച്ച ഉന്നതധികാര സമിതിയുടെ അപേക്ഷ തള്ളി സുപ്രീംകോടതി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച...
കേസുകള്‍ പിന്‍വലിച്ചതില്‍ സുപ്രീംകോടതിയിൽ നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് ചീഫ് ജസ്റ്റിസിൻ്റെ മറുപടി
ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഇന്തർ മന്ദിറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൈക്കൊണ്ട കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കോ കണ്‍വീനര്‍...
മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്
ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന് തുടങ്ങും. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ദേശീയ ജല വൈദ്യുത കോപ്പറേഷൻ മുൻ...
ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ ശാരീരികബന്ധം പോക്സോ കുറ്റം – ഹൈക്കോടതി
കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ ശാരീരികബന്ധം പോക്സോ കുറ്റമാണെന്ന് ഹൈക്കോടതി. ഭാര്യയാണോ അല്ലയോ എന്നത് പരിഗണിക്കേണ്ട വിഷയമല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. പോക്സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട്...
വാഹനങ്ങളിലെ മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി; ഓരോ നിയമലംഘനങ്ങൾക്കും 5000 രൂപ പിഴ
കൊച്ചി : വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നുമാണ് ഹൈക്കോടതി...
മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; എം ഗീതാന്ദൻ അടക്കം 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചി :മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ അടക്കം നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചത്.ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ കോടതി പിന്നീട്...
കോടതി കയറി സർക്കാർ സെക്രട്ടറിമാർ; കശുവണ്ടി കോര്പ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാർക്ക് പിന്നാലെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയേയും വിളിച്ചുവരുത്തി ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിൽ ഹാജരായി സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് എസ് ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനം കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്...
കെഎം ബഷീർ കേസ്: വിചാരണ നടപടികൾ നിർത്തിവെയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം
തിരുവനന്തപുരം :മാധ്യമ പ്രവർത്തകനായിരുന്ന കെഎം ബഷീർ അപകടത്തിൽ മരണപ്പെട്ടക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്. ഇന്ന് കേസ്...
ദേശീയപാതയോരത്തെ ദൂരപരിധി: അവകാശ സംരക്ഷണത്തിന് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ ; കേസിൽ കക്ഷി ചേർക്കണമെന്ന് ഫൗസിയ
ന്യൂഡൽഹി: ദേശീയപാതയോരത്ത് വീട്, വാണിജ്യ സ്ഥാപന നിർമ്മാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ. തൃശൂർ ചാവക്കാട് സ്വദേശി...
സവർക്കറെ പ്രശംസിച്ച് ചോദ്യം : വിവാദ ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകൻ്റെ സസ്പെൻഷൻ കാരണം കോടതിയെ അറിയിക്കാർ സംസ്ഥാന സർക്കാർ
കൊച്ചി : സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പ്രശംസിച്ച് ചോദ്യാവലി തയ്യാറാക്കിയത് വിവാദമായതിനെ തുടർന്ന് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹൈക്കോടതിയെ കാരണം ബോധിപ്പിക്കാൻ സംസ്ഥാന സർക്കാർ. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന്...

