Wednesday, October 21, 2026

Law

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് മാപ്പപേക്ഷ...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ വിരമിച്ച വനിതാ ജഡ്ജിമാരും ഐ.പി.എസ്. ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി രൂപവത്കരിക്കുമെന്ന സൂചനനൽകി സുപ്രീംകോടതി. വനിതാ മാധ്യമപ്രവർത്തകരുടെ പരാതികൾ പരിശോധിക്കാൻ വനിതാ...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവെക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. എല്ലാ ട്രെയിൻ യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബർ 27 മുതൽ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുന:പരിശോധനയിലെ വൻതോതിലുള്ള ക്രമക്കേടുകൾക്കും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനുമെതിരെ...

‘ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് പുന:സ്ഥാപിക്കണം’; കേന്ദ്രത്തിനും ഡൽഹി പോലീസിനും നിർദ്ദേശം നൽകി സുപ്രീംകോടതി, വാദങ്ങൾ കേട്ട് സ്‌പെഷ്യൽ സിറ്റിങ്

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കാൻ സ്‌പെഷ്യൽ സിറ്റിങ് ചേർന്ന് സുപ്രീംകോടതി. എല്ലാ കക്ഷികളുടെയും വാദം കേട്ട് ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നടന്ന സംഭവങ്ങളെ...

ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം

ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. ലഭിക്കുന്ന നിർദ്ദേശങ്ങളും നിവേദനങ്ങളും പരിഗണിച്ച് ഈ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്; മാറ്റം വരുത്തിയ ഫോം 6-ന് അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂഡൽഹി : സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളുടെ ഭാഗമായിഫോം 6-ൽ കൊണ്ടുവന്ന മാറ്റങ്ങൾ സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മൂന്നംഗ...

‘വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല’; എസ് ഐ ആറിനെതിരെ വിമർശനവുമായി സുപ്രീം കോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ

ന്യൂഡൽഹി : രാജ്യത്തെ എസ്ഐആർ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ. ദശലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി ന്യായീകരിക്കാനാകില്ലെന്നും ഇത്തരം നടപടി ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടവകാശം...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. പേറ്റന്റ് നിയമത്തിലെ 100ാം വകുപ്പ് പ്രകാരം ഇത്തരം മരുന്നകള്‍ നേരിട്ടോ മറ്റ്...

‘ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്‍മാരല്ല’; നഗരത്തില്‍ അപകടപ്പാച്ചില്‍ നടത്തുന്ന ബസുകൾക്കെതിരെ  സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി : ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്‍മാരല്ലെന്ന പരാമർശവുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഒരു ബസ് ജീവനക്കാരന്‍ കാര്‍ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. നഗരത്തില്‍ ബസുകളടക്കം വലിയ...

Popular

spot_imgspot_img