Wednesday, September 30, 2026

Featured

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചേർർന്ന ‘ഇന്ത്യാ’ മുന്നണിയുടെ യോഗം ഒക്ടോബർ 2 മുതൽ 8 വരെ ജില്ലാതലങ്ങളിൽ ശക്തമായ പ്രതിഷേധ...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത് കോണ്‍ഗ്രസ്  ആക്രമണത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. പോലീസ് - യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ്...

സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ  മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കല്ലേറ് ഉണ്ടായെന്ന് ആരോപിച്ച് കെഎസ് യു,...

മുഖ്യമന്ത്രി വിഡി സതീശൻ്റെയും മന്ത്രി റോജി എം ജോണിൻ്റേയും വാഗ്ദാനം പാഴ്‌വാക്കായി; പഞ്ചാബ് ലൗലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കേരള ഹൗസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ന്യൂഡൽഹി : പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമങ്ങളടെ പശ്ചാതലത്തിൽനാട്ടിലേക്ക് മടങ്ങാൻ തയ്യാറായ മലയാളി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകിയ സഹായ വാഗ്ദാനം പാഴ്‌വാക്കായെന്ന് പരാതി. വിദ്യാർത്ഥികളെ നാട്ടിലേക്ക് എത്തിക്കാൻ...

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ. കാട്ടാന ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. രാത്രി...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ. വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കമിടുകയാണ് കൊച്ചി അന്താരാഷ്ട്ര...

‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

കോഴിക്കോട് :  തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ രോഗിയെ അവസാനം ശസ്‌ത്രക്രിയ ചെയ്യാതെ മടക്കിയയച്ചതായി പരാതി. ഉള്ളിയേരി സ്വദേശിനി ദേവിയെയാണ് ഡോക്ടർമാരില്ലെന്ന കാരണം പറഞ്ഞ് ഈ ദുരവസ്ഥക്ക് ഇരയാക്കിയത്....

കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ

ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ (മൂസ) യെ വധിച്ച് സൈന്യം. ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കറെ തൊയ്ബ കമാൻഡർ കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ വനമേഖലയിൽ...

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എല്‍ മന്‍സൂരിയെ പ്രഖ്യാപിച്ച് രാജാവ് മുഹമ്മദ് ആറാമന്‍. സെപ്റ്റംബര്‍ 23ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍-സെന്റിസ്റ്റ് പാര്‍ട്ടിയ്ക്കായിരുന്നു വിജയം.  പുതിയ...

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ്...

Popular

spot_imgspot_img