Tuesday, November 24, 2026

Featured

ദിൽജിത് ദോസഞ്ചിന്റെ സംഗീത നിശക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്നും സന്ദേശത്തിൽ മുന്നറിയിപ്പ്

ബംഗളൂരു : പ്രശസ്ത ഗായകൻ ദിൽജിത് ദോസഞ്ചിന്റെ സംഗീത നിശയ്ക്ക് ബോംബ് ഭീഷണി. നവംബർ 29 - ന് ബംഗളൂരുവിലെ മാദവാരയിലുള്ള നൈസ് ഗ്രൗണ്ട്സിൽ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കാണ്  ഭീഷണി ഉയർന്നിരിക്കുന്നത്. ഇ...

പാലക്കാട് ക്ലാസ് റൂമിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റു: ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.  സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന നാടന്‍ തോക്കിൽ നിന്നാണ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിക്ക്...

വീണ്ടും കോടതി യുദ്ധത്തിന് കാലടി സര്‍വ്വകലാശാല!; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവിനെതിരെ അപ്പീലിനൊരുങ്ങി വിസി

കൊച്ചി : വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിനൊരുങ്ങി കാലടി സര്‍വ്വകലാശാല.  വിദഗ്ധ നിയമോപദേശം തേടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് വെെസ് ചാൻസലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും നടത്തിയ...

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നവംബര്‍ 25 മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22...

ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ‘നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുന്നു’

തിരുവനന്തപുരം : കോൺഗ്രസിൽ ആഭ്യന്തര കലഹം തുടരുന്നതിനിടെ ഷാഫി പറമ്പിൽ എംപി യ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തനിയ്ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും മാങ്കൂട്ടം ഷാഫി പറമ്പിലിന്...

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’

ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. ലോഗിൻ ചെയ്ത അക്കൗണ്ടുകൾ ലോഗൗട്ട് ചെയ്യാൻ മറക്കുന്നത്...

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

തൃശൂര് : കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. കൂടാതെ 50,000 രൂപ...

ധനരാജ് വധക്കേസ് : കൊലപാതക ഉദ്ദേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി ; 16 പ്രതികളെ വെറുതെ വിട്ടു,ആദ്യ 3 പ്രതികൾ മാത്രം കുറ്റക്കാർ

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. നാല് മുതല്‍ 20 വെരയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. ടി പി...

കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി; വിസിക്ക് തിരിച്ചടി

കൊച്ചി : കാലടി സർവ്വകാലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി. സംഭവത്തിൽ യൂണിവേഴ്സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനുകൂലമായ വിധി വന്നതോടെ 22 ദിവസമായി...

വോട്ടില്ലെങ്കില്‍ വെളിച്ചവുമില്ല!; തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തെരുവുവിളക്കുകള്‍ നീക്കി ഗ്രാമീണരെ ഇരുട്ടിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി

ജയ്പൂര്‍ : രാജസ്ഥാനിലെ ടോങ്കിൽ ഒരു എംഎൽഎയുടെ പിഎയുടെ ഭാര്യ  പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഗ്രാമങ്ങളിലെ അമ്പതോളം തെരുവ് വിളക്കുകൾ നീക്കം ചെയ്തതായി ആരോപണം.റാനോലി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കുംഹരോണ്‍, കിധനി, ബീഗംപുര, ഹനീഫ്ഗഞ്ച്,...

Popular

spot_imgspot_img