Saturday, October 3, 2026

Featured

വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ. കൊച്ചിയിൽ ദക്ഷിണേന്ത്യൻ ഊർജ ഉത്പാദന കമ്പനികളുടെ യോഗത്തിലാണ് കേന്ദ്ര ഊർജ സെക്രട്ടറി അനുകൂലതീരുമാനം അറിയിച്ചത്. ധനസഹായം നൽകില്ലെന്ന  നിലപാടായിരുന്നു...

പോലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുര: പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് DYFI സമരം; ബാരിക്കേട് മറിച്ചിട്ട് പ്രവര്‍ത്തകര്‍, നിയന്ത്രിക്കാനാവാതെ ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും ഐസയും ഡൽഹി ജന്തര്‍ മന്തറിൽ നടത്തുന്ന സമരം സംഘര്‍ഷഭരിതമായി. നിരോധനാജ്ഞ ലംഘിച്ച് ജന്തര്‍ മന്തറിലേക്ക് നീങ്ങിയ സിപിഐഎം ജനറല്‍...

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ തന്നെ കോൺഗ്രസ്സിലും യുഡിഎഫിലും അസ്വാരസ്യങ്ങൾ പടർന്നു തുടങ്ങി. മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ ദിവസം  യുഡിഎഫ് കൺവീനർ അടൂർ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സിജെപിയും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങവെ, 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി തിരുത്തൽ...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്, ഗാന്ധി ജയന്തിദിനത്തില്‍ ക്രോക്കോച്ച് ജനതാ പാർട്ടി (സിജെപി) അനശ്ചിത കാല പ്രതിക്ഷേധത്തിന് തുടക്കമിടുകയാണ്. ഇതോടനുബന്ധിച്ച് മുംബൈയിലെ ശിവാജി പാര്‍ക്ക് കനത്ത...

‘വർക്ക് ഫ്രം ഫോറസ്റ്റ്’; സഞ്ചാരികൾക്കായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ റിമോട്ട് വർക്കിംഗ് സംവിധാനം ഒരുങ്ങി

തിരുവനതപുരം : സംസ്ഥാനത്തിന്റെ സംരക്ഷിത വനങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കുന്ന ആദ്യത്തെ റിമോട്ട് വർക്കിംഗ് സംവിധാനത്തിന് തുടക്കമായി. ‘വർക്ക് ഫ്രം ഫോറസ്റ്റ്’ (വർക്കേഷൻ) പദ്ധതി നടപ്പാക്കുന്നത് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്. പത്തനംതിട്ടയിലെ...

ഇവൾ ചുണക്കുട്ടി!; കൊച്ചിയില്‍ പോലീസുകാർ തൊടാൻ മടിക്കുന്ന സ്വകാര്യ ബസിനെ നടുറോഡില്‍ തടഞ്ഞിട്ട് യുവതി

കൊച്ചി : കൊച്ചി നഗരത്തില്‍ തുടരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന് ഒരു വേളയെങ്കിലും തടയിടാനൊരുങ്ങി യുവതി. കുടുംബ സുഹൃത്തായ യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. തുടരെ തുടരെ ഹോണ്‍ മുഴക്കി...

നാട്ടുകാര്യമില്ലെങ്കിലും അൽപ്പം കാട്ടുകാര്യമാകാം!; ‘കാട്ടിലെ ആനപ്പിണ്ടം ചവിട്ടരുത്’, അവ പ്രാണികളുടെ കൂടാണെന്നും പക്ഷികളുടെ ഭക്ഷണമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ

കൊച്ചി : കാട്ടിൽ യാത്ര ചെയ്യുന്നവർ ആനപ്പിണ്ടത്തിൽ ചവിട്ടാൻ പാടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . ആനപ്പിണ്ടത്തിൽ പ്രാണികൾ കൂടുകൂട്ടും. ആ പ്രാണികൾ കാട്ടിലെ പക്ഷികളുടെ ഭക്ഷണമാണ്. വഴിയിലെ ഒരു ആനപ്പിണ്ടം നമ്മൾ...

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചേർർന്ന ‘ഇന്ത്യാ’ മുന്നണിയുടെ യോഗം ഒക്ടോബർ 2 മുതൽ 8 വരെ ജില്ലാതലങ്ങളിൽ ശക്തമായ പ്രതിഷേധ...

Popular

spot_imgspot_img