Sunday, August 16, 2026

Featured

സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധം; ഞായറാഴ്ച പത്രമെത്തില്ല, ഏജന്റുമാര്‍ പണിമുടക്കിൽ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാര്‍ ഞായറാഴ്ച പണിമുടക്കും. സംസ്ഥാന വ്യാപകമായി ഇന്ന് പത്ര വിതരണം നടത്തില്ലെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ വ്യക്തമാക്കി. വിഷയത്തില്‍...

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം :  എൻറോൾ ചെയ്യിക്കരുതെന്ന വിവാദ നിർദ്ദേശത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞ് ബാർ കൗൺസിൽ ചെയർമാൻ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർത്ഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദ്ദേശമിറക്കിയ ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു. ഹൈദരാബാദിലെ നാഷണൽ അക്കാദമി...

ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമ്മൽ. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമം’ എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്.പരിപാടി ഉദ്ഘാടനം ചെയ്ത വിസി...

‘ലൈഫ് പദ്ധതിയെ തകർക്കാൻ ശ്രമം, കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കി യുഡിഎഫ് സർക്കാർ’; തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലൈഫ്...

കർണാടക വനത്തിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വേട്ടക്കാരെന്ന് വനംവകുപ്പ്, നിഷേധിച്ച് കുടുംബം, പ്രദേശത്ത് സംഘർഷാവസ്ഥ

ബംഗളൂരു : കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിലെ ഹനൂർ ഫോറസ്റ്റ് റേഞ്ചിൽ വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ, നാട്ടുകാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും...

സർക്കാർ ജീവനക്കാർക്ക് ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ; ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

തിരുവനന്തപുരം : 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുളള ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള...

80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം; ചെങ്കോട്ടയില്‍ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങി, തുടർന്ന് ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങിയചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ്...

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയോടെ  ഇന്തോനേഷ്യന്‍ സമയം 5:58-ന്, 10 കിലോമീറ്റര്‍ ആഴത്തില്‍ ഇന്തോനേഷ്യയിലെ ഫ്‌ലോറസ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഈസ്റ്റ് നുസ...

സെൻസസിൽ ആദ്യമായി ജാതിയും; വിവരശേഖരണത്തിന് 40 ചോദ്യങ്ങളുടെ പട്ടിക, വിജ്ഞാപനം പുറത്തു വന്നു

ന്യൂഡൽഹി : ചരിത്രത്തില്‍ ആദ്യമായി സെന്‍സസില്‍ പൗരന്മാരുടെ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലിയാണ് ജാതി വിവരങ്ങൾ കൂടി ആവശ്യപ്പെടുന്നത്. പൗരന്മാരില്‍ നിന്നും വിവരങ്ങള്‍...

‘നാവികരുടെ മനോവീര്യം തകരുന്നു’, കുടുംബാംഗങ്ങളും  പ്രതിഷേധത്തിൽ ; ‘യുഎസ്എസ് അബ്രഹാം ലിങ്കണി’നെ തിരികെ വിളിക്കുന്നു

വാഷിങ്ടൺ : പശ്ചിമേഷ്യൻ ദൗത്യത്തിലുള്ള അമേരിക്കൻ വിമാനവാഹിനി കപ്പൽ 'യുഎസ്എസ് അബ്രഹാം ലിങ്കണി'നെ തിരികെ വിളിക്കാൻ യുഎസ്. യുഎസ്എസ് ലിങ്കണിലെ നാവികരുടെ മനോവീര്യം തകരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ്  നടപടി. പകരം 'യുഎസ്എസ് ജോർജ്ജ്...

Popular

spot_imgspot_img