ടെഹ്റാൻ : ഒമാൻ കടലിൽ ഇറാൻ്റെ വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിച്ച് ഇറാൻ. ഒമാൻ കടലിൽ നിലയുറപ്പിച്ച അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ തൊടുത്തായിരുന്നുഇറാൻ്റെ മറുപടി. ഇറാന്റെ...
ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന ഇന്ത്യൻ കപ്പൽ തടഞ്ഞുനിർത്തി ഉടൻ തുറമുഖത്തേക്ക് മടങ്ങാൻ ഉത്തരവിട്ട് ഇറാനിയൻ സൈന്യം (IRGC). 'ഭാഗ്യ ലക്ഷ്മി' എന്ന് പേരുള്ള ഇന്ത്യൻ കപ്പലിലെ ജീവനക്കാരുമായി ഇറാനിയൻ നാവികസേനാംഗങ്ങൾ...
ടെഹ്റാൻ : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് കള്ളങ്ങൾ പറയുന്നുവെന്ന് ആരോപിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അരിസോണയിലെ ഒരു ചടങ്ങിൽ ട്രംപ് നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ചു കൊണ്ടാണ്...
മോസ്കോ : സമാധാനചർച്ചകൾ വഴി പിരിഞ്ഞതോടെ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര വിപണിയെയും ആഗോള...
വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിൽ അമർഷം പൂണ്ട് കടുത്ത നടപടികളിലേക്ക് നീങ്ങാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഒരൊറ്റ കപ്പലും കടത്തിവിടില്ലെന്നും കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നുമാണ്...
ഹോർമുസ് കടലിടുക്കമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവസാനിക്കാനിരിക്കെ, കടലിടുക്ക് വീണ്ടും തുറക്കണോ വേണ്ടയോ എന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്നലെ രാത്രി പ്രമേയം വോട്ടിനിട്ടെങ്കിലും വേണ്ടത്ര ഫലം ലഭിച്ചില്ല.റഷ്യയും ചൈനയും...
ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന് പ്രതികരണവും പാക്കിസ്ഥാൻ മുഖേനയാണ് അറിയിച്ചതെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാൻ ഒരു...
വാഷിങ്ടൺ : ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പു കൂടി ടെഹ്റാന് നൽകിയിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ചൊവ്വാഴ്ച രാജ്യത്തെ വൈദ്യുതനിലയങ്ങളും പാലങ്ങളും ആക്രമണത്തിന്...
ടെഹ്റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാന്റെ അവകാശവാദം. യുഎസ് എയർഫോഴ്‌സിൻ്റെ ആധുനിക യുദ്ധവിമാനമായ ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II ആണ് തകർന്ന് വീണത്....
ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാനിയൻ സൈന്യം സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ യുഎസ് സൈന്യം സ്ഥലത്തെത്തി യുഎസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ്...