Iran
മിസൈലിനേക്കാൾ മാരകം നാവ്! ; ട്രംപിൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി; ഒന്നാം ഘട്ട ചർച്ച വഴിമുട്ടി
പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലധികമായി തുടരുന്ന സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച ഒന്നാം ഘട്ട ചർച്ചകൾ പാതിവഴിയിൽ അവസാനിച്ചു. ലെബനൻ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസങ്ങളും യുഎസ് പ്രസിഡൻ്റ്ഡൊണൾഡ്...
ഇറാൻ-യുഎസ് സമാധാന കരാറിൻ്റെ ഭാവി സ്വിറ്റ്സർലൻഡിൽ!
യുഎസ് - ഇറാൻ ധാരാണാപത്രത്തിൻ്റെ ഭാവി സ്വിറ്റ്സർലൻഡിൽ നടക്കുന്ന നിർണ്ണായക ചർച്ചകളെ ആശ്രയിച്ചിരിയ്ക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ച...
ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ട്രംപ് ; 300 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ വാർത്ത വ്യാജമാണെന്നും യുഎസ് പ്രസിഡൻ്റ്
വാഷിങ്ടൺ : ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലധികം നീണ്ടുനിന്ന സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനായി വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ...
സമാധാനത്തിൻ്റെ ഞായർ ! യുഎസ്- ഇറാൻ സമാധാന കരാർ ഇന്ന് ഒപ്പുവെക്കും
വാഷിങ്ടൺ : യു എസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനത്തിൻ്റെ പുലരി പിറക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ പഹോർമുസ് കടലിടുക്കിലൂടെ പതിവ്...
പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും
(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആസൂത്രിത ആക്രമണങ്ങൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയ...
ഇന്ത്യക്കാരോട് ഉടൻ ഇറാൻ വിടണമെന്ന് ആവശ്യപ്പെട്ട് എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി : ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാൻ ആവശ്യപ്പെട്ട് ടെഹ്റാനിലെ ഇന്ത്യൻ എംബസി. ഒപ്പം, ഇറാനിലേക്കുള്ള യാത്രകൾ ...
യു എസ് ആക്രമണത്തിന് തിരിച്ചടി ; കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം
ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച പുലർച്ചെയോടെ ഗൾഫ് മേഖലയിലുടനീളം വൻ...
യുഎസ് – ഇറാൻ ചർച്ചകൾ വഴിമുട്ടി ; നിർണ്ണായക യോഗത്തിൽ നിന്നും ട്രംപ് ഇറങ്ങിപ്പോയി
വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചുച്ചേർത്ത നിർണ്ണായക യോഗം ഫലം കാണാതെ പിരിഞ്ഞു. രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ നിന്ന്...
സമാധാനം ഇനിയുമകലെ! ; യുഎസ് വിമാനം വെടിവച്ചിട്ടതായി ഇറാൻ, നിഷേധിച്ച് പെൻ്റഗൺ
ടെഹ്റാൻ : സമാധാന ചർച്ചകളെ കാറ്റിൽ പറത്തി യു എസും ഇറാനും തമ്മിലുള്ള സംഘർഷം മറുഭാഗത്ത് രൂക്ഷമാകുന്നു. വെള്ളിയാഴ്ച പുലർച്ചെ, ഇറാന്റെ തീരദേശ പ്രവിശ്യയായ ബുഷെഹറിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക കഴിഞ്ഞ ദിവസം...
സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെ!; ബന്ദർ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് താവളം ലക്ഷ്യമിട്ട് ഇറാൻ
ടെഹ്റാൻ : സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ. ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചറിയായി വ്യാഴാഴ്ച പുലർച്ചെ 4:50 ന് ഒരു...

