Wednesday, October 28, 2026

Kochi

ചേരാനല്ലൂർ വാഹനാപകടം : കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ; കാളിരാജ് മഹേഷിനെ മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലുണ്ടായ പോലീസ്  വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും സ്ഥാനചലനം. കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. പകരം നിലവിൽ ദക്ഷിണ മേഖല ഐ.ജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി  പോലീസ്...

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്; ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് 17 കാരൻ്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പോലീസ്, ഇതിൻ്റെ...

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ...

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്ത് പോലിസ് ; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

കൊച്ചി : ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ  മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ ചോദ്യം ചെയ്ത് പോലീസ്. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ്...

ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം : ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2),...

എളമക്കര റെയില്‍വെ ട്രാക്കില്‍ കണ്ട ഒഡിഷ സ്വദേശിയുടെ മരണം കൊലപാതകം ; മകളെ  ലൈംഗികമായി പീഡിപ്പിച്ചതിലുള്ള പ്രതികാരം

കൊച്ചി: എളമക്കര റെയില്‍വെ ട്രാക്കില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ട ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32കാരനെ ഇയാളുടെ ഭാര്യയായ നാല്‍പതുകാരി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി....

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

കൊച്ചി : നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷ നിരസിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കൂട്ടുപ്രതികളായ നിനവ്, ജോയല്‍ ,അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി....

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി വാട്ടർ മെട്രോക്ക് സമാനമായ പദ്ധതി ഒരുങ്ങുന്നു. ഏഴ് രാജ്യങ്ങളിലാണ് വാട്ടർ മെട്രോ സർവ്വീസിന് വേണ്ടി കെഎംആർഎല്ലിന് അവസരമൊരുക്കുന്നത്.വിയറ്റ്നാമിലും മലേഷ്യയിലും വാട്ടർ...

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് 3 പേർ മരിച്ച സംഭവം: 19-കാരനായ പ്രതി രാത്രി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി പോലീസ്

കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ച ദാരുണ സംഭവത്തിൽ ഡ്രൈവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. ആലപ്പുഴ ആലിശ്ശേരി സ്വദേശിയും രാജഗിരി...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ. വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കമിടുകയാണ് കൊച്ചി അന്താരാഷ്ട്ര...

Popular

spot_imgspot_img