Monday, November 16, 2026

Kochi

‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ അറസ്റ്റിലായ യുവനടിയുടെ മൊഴി

കൊച്ചി: ലൈംഗിക പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അറസ്റ്റിലായ യുവനടിയുടെ മൊഴി. ഓഫര്‍ നിരസിച്ചതോടെയാണ് ഡോക്ടര്‍ മര്‍ദ്ദിച്ചതായി കാണിച്ച് പരാതി...

കൊച്ചി മെട്രോ നിയമനം : വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി വിജ്ഞാപനത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയതായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വിജിലന്‍സ് കണ്ടെത്തിയത്. ലോക്‌നാഥ് ബെഹ്‌റ...

ചേരാനല്ലൂർ വാഹനാപകടം : കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ; കാളിരാജ് മഹേഷിനെ മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലുണ്ടായ പോലീസ്  വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും സ്ഥാനചലനം. കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. പകരം നിലവിൽ ദക്ഷിണ മേഖല ഐ.ജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി  പോലീസ്...

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്; ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് 17 കാരൻ്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പോലീസ്, ഇതിൻ്റെ...

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ...

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്ത് പോലിസ് ; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

കൊച്ചി : ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ  മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ ചോദ്യം ചെയ്ത് പോലീസ്. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ്...

ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം : ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2),...

എളമക്കര റെയില്‍വെ ട്രാക്കില്‍ കണ്ട ഒഡിഷ സ്വദേശിയുടെ മരണം കൊലപാതകം ; മകളെ  ലൈംഗികമായി പീഡിപ്പിച്ചതിലുള്ള പ്രതികാരം

കൊച്ചി: എളമക്കര റെയില്‍വെ ട്രാക്കില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ട ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32കാരനെ ഇയാളുടെ ഭാര്യയായ നാല്‍പതുകാരി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി....

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

കൊച്ചി : നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷ നിരസിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കൂട്ടുപ്രതികളായ നിനവ്, ജോയല്‍ ,അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി....

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി വാട്ടർ മെട്രോക്ക് സമാനമായ പദ്ധതി ഒരുങ്ങുന്നു. ഏഴ് രാജ്യങ്ങളിലാണ് വാട്ടർ മെട്രോ സർവ്വീസിന് വേണ്ടി കെഎംആർഎല്ലിന് അവസരമൊരുക്കുന്നത്.വിയറ്റ്നാമിലും മലേഷ്യയിലും വാട്ടർ...

Popular

spot_imgspot_img