Tuesday, October 6, 2026

Mumbai

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്, ഗാന്ധി ജയന്തിദിനത്തില്‍ ക്രോക്കോച്ച് ജനതാ പാർട്ടി (സിജെപി) അനശ്ചിത കാല പ്രതിക്ഷേധത്തിന് തുടക്കമിടുകയാണ്. ഇതോടനുബന്ധിച്ച് മുംബൈയിലെ ശിവാജി പാര്‍ക്ക് കനത്ത...

ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കഴിഞ്ഞ 10 മാസത്തിനിടെയുള്ള 14 തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം

മുംബൈ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അസിം സരോദെയാണ് ഹര്‍ജി നല്‍കിയത്. ബോംബെ ഹൈക്കോടതിയുടെ കോല്‍ഹാപ്പൂര്‍ ബെഞ്ചിലാണ് ഹര്‍ജി. കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ്...

‘എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ‘ – അമിത് ഷാ

മുംബൈ : എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനകം തന്നെ ബിജെപി...

‘നേപ്പാൾ, നിങ്ങൾ ഒറ്റയ്ക്കല്ല’ ; വീടും കുടുംബവും ബാല്യവും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് കൈതാങ്ങായി സോനു സൂദ് നേപ്പാളിൽ

"ഒരു പുതിയ തുടക്കം കണ്ടെത്താൻ നമ്മൾ ഒരുമിച്ച് അവരെ സഹായിക്കും. നേപ്പാൾ, നിങ്ങൾ ഒറ്റയ്ക്കല്ല" - വീടുകളും കുടുംബങ്ങളും ബാല്യവും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് ബോളിവുഡ് നടൻ സോനു സൂദ് ഇത്...

ചെക്ക് കേസിൽ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 5.30 കോടി പിഴയും ; മുംബൈ കോടതി നടപടി പ്രവാസി മലയാളിയുടെ പരാതിയിൽ

മുംബൈ : ചെക്ക് കേസിൽ പാലാ എംഎൽഎ. മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരം നൽകാനും വിധി. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ്...

സിജെപി വീണ്ടും!, യുവാക്കളെ കേൾക്കാൻ രാജ്യവ്യാപക പ്രചാരണ പര്യടനത്തിന് ; ‘ലിസണിം​ഗ് ടൂർ’ തീയതി ഉടൻ

മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വിജയം കണ്ടെങ്കിലും അത്...

ഭക്ഷണ ബില്ലിനൊപ്പം സേവന ചാർജും! ; നിരവധി റസ്റ്റാറന്റുകൾക്ക് നോട്ടീസും പിഴയും

(Fictional image)മുംബൈ : റസ്റ്റാറന്റുകളിൽ ഭക്ഷണത്തിൻ്റെ വിലയ്‌ക്കൊപ്പം ബില്ലിൽ സേവനചാർജ് കൂടി ഈടാക്കിയതിൽ സ്ഥാപനങ്ങൾക്ക് നോട്ടീസും പിഴയും നൽകി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ (എൻ.സി.എച്ച്.) സംവിധാനത്തിലൂടെ ഉപഭോക്താക്കൾ...

ശരദ് പവാർ എൻഡിഎ പക്ഷത്തേക്കോ? ; ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പവാറിന്റെ എൻസിപി

മുംബൈ : പ്രതിപക്ഷത്തെ വെട്ടിലാക്കി വിവാദമായ ഡീലിമിറ്റേഷൻ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം).   ജൂലൈ 20 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിലായിരിക്കും ഡീലിമിറ്റേഷൻ ബിൽ...

സിഎൻജി കിലോയ്ക്ക് രണ്ട് രൂപ വർദ്ധിപ്പിച്ചു; ഒരു മാസത്തിനിടെ രണ്ടാം വില വർദ്ധന

മുംബൈ : മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം (എംഎംആർ) കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്റെ (സിഎൻജി) വില കിലോഗ്രാമിന് 2 രൂപ വർദ്ധിപ്പിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ് വിതരണക്കാരായ മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) അറിയിച്ചു....

ദൃക്‌സാക്ഷികളും തെളിവുകളുമില്ല; മാലേഗാവ് സ്‌ഫോടന കേസിൽ പ്രതികളുമില്ല, നാലു പേരേയും വെറുതെവിട്ടു

2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37 പേരുടെ മരണത്തിനും നൂറിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ കേസിൽ, രണ്ടു പതിറ്റാണ്ടിന് ശേഷം വിചാരണ നേരിടാൻ പ്രതികളാരും ഇല്ലാതെയായി. ചീഫ്...

Popular

spot_imgspot_img