ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെ.പി. നന്ദ. കുടുംബനാഥകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,000 രൂപ അലവൻസ് നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും 10,000 രൂപയുടെ...
ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി കർണാടകയിലെ കോൺഗ്രസ്. ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗരെ സൗത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഫ്സൽ കോഡ്‌ലിപേട്ടെയുടെ പ്രചാരണത്തിന് രഹസ്യമായി പണം...
തിരുവനന്തപുരം : കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതെന്നും പിണറായി...
കോഴിക്കോട് : മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്ന വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം...
ഇടുക്കി: ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗമെന്നും പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിലെ പ്രതികരണത്തിൽ വിശദീകരണം നൽകുകയായിരുന്നു പിണറായി വിജയൻ. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും...
പാലക്കാട് : പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ജയലക്ഷ്മി ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയാണ് ജയലക്ഷ്മി. ഷൊർണൂരിൽ വെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ഷൊർണൂരിലെ...
പൂഞ്ഞാർ : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ മോശം പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് എൻഡിഎ സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി.സി. ജോർജ്. അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും...
തിരുവനന്തപുരം : കോൺഗ്രസും രാഹുൽ ഗാന്ധിയും ബിജെപിയുടെ ബി-ടീമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ ആരോപണം. കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രി ഒഴികെയുള്ള രാജ്യത്തെ മറ്റ് പ്രതിപക്ഷ നേതാക്കളെ...
ന്യൂഡൽഹി: വൈകി ഉദിച്ച വിവേകവുമായി കെ സുധാകരൻ. 'ഞാൻ എവിടേയും പോകാനില്ല. കോൺഗ്രസുകാരനായി തുടരും. ഞാൻ എത്രയോ ചെറുത്. പാർട്ടിയാണ് വലുത്." - നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഹൈക്കമാൻ്റ് നിരാകരിച്ചതിൽ പ്രതികരിച്ച്...
കണ്ണൂർ : നിലവിലെ കോൺഗ്രസിൻ്റെ കണ്ണൂർ എംപിയായ കെ സുധാകരൻ നിയമസഭയിലേക്കുള്ള കണ്ണൂർ സീറ്റ് ഉറപ്പിച്ചു. മാർത്തോൺ ചർച്ചയിൽ അവസാന നിമിഷം വരെ എംപിമാർ ആരും മത്സരിക്കേണ്ട എന്ന നിലപാടെടുത്ത ഹൈക്കമാൻ്റ് അവസാന...