Sunday, August 2, 2026

Politics

പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഐഎം; നടപടി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ

കണ്ണൂർ : പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സിപിഐ(എം).രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും മുൻനിർത്തിയാണ് നടപടിയെന്നറിയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട്...

‘മുഖ്യമന്ത്രി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, സർക്കാരിനോട് മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല’: വഖഫ് ബോർഡ് ചെയർമാൻ

മുഖ്യമന്ത്രി വിഡി സതീശൻ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി വഖഫ് ബോർഡ് ചെയർമാൻ കെ എസ്‌ ഹംസ. മുഖ്യമന്ത്രി പറയുന്നത് പോലെ ചെയ്യാനുള്ള അധികാരം വഖഫ് ബോർഡിന് ഇല്ല. ആരാണ് മുഖ്യമന്ത്രിക്ക് ഈ...

പാലാ നഗരസഭയില്‍ യുഡിഎഫ് ഭരണം വീണു, ദിയ ബിനു പുറത്ത്; പ്രതിപക്ഷ അവിശ്വാസ പ്രമേയം പാസായി

കോട്ടയം :പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായി.കോൺഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് അവിശ്വാസം പാസായത്. വൈസ്...

പ്ലീഡർ നിയമന വിവാദം: ‘കെ എസ് യുവിൻ്റെ പരാതി പരിശോധിക്കും’- രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്ലീഡർ നിയമന വിവാദത്തിൽ കെ എസ് യുവിൻ്റെ പരാതി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ എസ് യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ...

ശരദ് പവാർ എൻഡിഎ പക്ഷത്തേക്കോ? ; ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പവാറിന്റെ എൻസിപി

മുംബൈ : പ്രതിപക്ഷത്തെ വെട്ടിലാക്കി വിവാദമായ ഡീലിമിറ്റേഷൻ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം).   ജൂലൈ 20 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിലായിരിക്കും ഡീലിമിറ്റേഷൻ ബിൽ...

ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞക്ക് അനുമതി നൽകി ഹൈക്കോടതി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞക്ക് അവസരമൊരുക്കി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. നാളെ...

ഉപനേതൃസ്ഥാനത്തിനായുള്ള ആവശ്യം കടുപ്പിച്ച് സിപിഐ; എല്ലാം ഒറ്റപാർട്ടിക്ക് എന്നതിന് മാറ്റംവന്നേ പറ്റൂവെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന...

സംസ്ഥാനത്ത് പുതിയ പിസിസി പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുത്തേക്കും; ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്തിന് പുതിയ പിസിസി പ്രസിഡന്റ് ഉടനെ തിരഞ്ഞെടുത്തേക്കും. പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോർട്ട്. പാര്‍ലമെന്ററി പദവി വഹിക്കുന്നവരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല....

‘തിരുത്തൽ വേണം; തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’: സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി : കേരളത്തിലെ അസാധാരണ തെരഞ്ഞെുപ്പ് തോൽവിയിൽ ആഴത്തിൽ തിരുത്തൽ വരുത്തണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം. നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ഠ്യം തിരിച്ചടിയായെന്നാണ് വിമർശനം. വർദ്ധിച്ചുവരുന്ന അധികാരമോഹം സംഘടനാ ദൗർബല്യത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് തെരഞ്ഞെടുപ്പ്...

‘യുഡിഎഫ് നടപ്പിലാക്കുന്നത് ബിജെപി അജണ്ട; കെപിസിസി ഓഫീസും ആർഎസ്എസിന് എഴുതി നൽകിയേക്കും’-  സർക്കാരിനെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോള്‍തന്നെ വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാരുടെ സർക്കാരാണെന്ന് തെളിഞ്ഞുവരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മൂന്ന് അംഗങ്ങളാണ് ബിജെപിക്ക് ഉള്ളതെങ്കിലും UDF...

Popular

spot_imgspot_img