Tuesday, May 12, 2026

Politics

എഐഎഡിഎംകെയിലെ അഭിപ്രായവ്യത്യാസവും സി വി ഷണ്മുഖത്തിൻ്റെ നേതൃത്വത്തിൽ 30 എംഎൽഎമാരുടെ വിജയ് സർക്കാരിനുള്ള പിന്തുണയ്ക്കും പിന്നിൽ ബിജെപിയുടെ പുതിയ തന്ത്രമോ?

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾ. എഐഎഡിഎംകെയിൽ അഭിപ്രായവ്യത്യാസമുയർത്തി സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച്രംഗത്തെത്തി....

സിപിഐ(എം) ടിവികെയ്ക്ക് നൽകുന്ന പിന്തുണയുടെ നേർചിത്രം അഥവാ തമിഴ്നാട് രാഷ്ട്രീയം പറയുന്ന വലിയ പാഠം!

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ ചെറുക്കാനും ഉറച്ച നിലപാടുമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) തമിഴ്‌നാട് സംസ്ഥാന...

കോൺഗ്രസിന്റെ തെരുവ് യുദ്ധത്തിന് ശമനം!; കേരള മുഖ്യമന്ത്രിയ്ക്കായി ചർച്ച പൂർത്തിയായി, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ തെരുവ് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് നേതൃത്വ ചർച്ച പൂർത്തിയായി. ഇന്നലെ നടന്ന യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ സി...

‘ശനി’ തീർന്നു, വിജയ്ക്ക് ഇനി മുഖ്യമന്ത്രിയാവാം!; വിസികെ പിന്തുണ ഉറപ്പിച്ച് ടിവികെ

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും.മൂന്നാം തവണ ഗവർണറെ കാണുമ്പോൾ വിജയ്‌യുടെ കൈയ്യിൽ 118 എന്ന മാന്ത്രിക സംഖ്യയും കടന്ന് 121 അംഗങ്ങളുടെ...

മുഖ്യമന്ത്രി കുപ്പായമണിയാൻ നറുക്ക് കെ സി വേണുഗോപാലിന്, 46 എംഎൽഎമാരുടെ പിന്തുണ! രമേശ് ചെന്നിത്തലക്ക്  8 പേരുടെയും വി ഡി സതീശന് 6 പേരുടെയും പിന്തുണ

തിരുവനന്തപുരം : കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 എം എൽ എമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് ഹൈക്കമാൻ്റ് നിയോഗിച്ച നിരീക്ഷകരുടെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയായപ്പോഴുള്ള ചിത്രമാണിത്. 8...

തെലങ്കാനയിൽ സ്വന്തം പാർട്ടി രൂപീകരിച്ച് കെ കവിത; പേര് തെലങ്കാന രാഷ്ട്ര സേന

ഹൈദരാബാദ് : മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ  മകളും മുൻ ബിആർഎസ് നേതാവുമായ കെ കവിത ശനിയാഴ്ച സ്വന്തം പാർട്ടി പ്രഖ്യാപിച്ചു. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്ന പേരിലാണ് രാഷ്ട്രീയ...

ഇന്നലെ വരെ എഎപിക്ക് വേണ്ടി ഘോരഘോരം, ഇനി ബിജെപിക്ക് വേണ്ടി! ; രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് എഎപി എംപിമാർ ബിജെപിയിൽ

ന്യൂഡൽഹി : ഇന്നലെ വരെ ആം ആദ്മി പാർട്ടിക്ക് വേണ്ടി രാജ്യസഭയിൽ ഘോരഘോരം പോരാടിയ രാഘവ് ഛദ്ദ നേരം വെളുത്തപ്പോൾ ബിജെപിയിൽ ചേർന്നു. രാഘവ് ചദ്ദക്ക് പുറമെ, എഎപിയിൽ നിന്ന് രാജിവെച്ച രാജ്യസഭാ...

കുടുംബത്തിന് 10000 രൂപ, സ്ത്രീകൾക്ക് മാസം 2000 രൂപ, 3 LPG സിലിൻഡർ; തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ  വാഗ്ദാനങ്ങളുമായി ബിജെപി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെ.പി. നന്ദ. കുടുംബനാഥകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,000 രൂപ അലവൻസ് നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും 10,000 രൂപയുടെ...

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി കർണാടകയിലെ  കോൺഗ്രസ്. ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗരെ സൗത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഫ്സൽ കോഡ്‌ലിപേട്ടെയുടെ പ്രചാരണത്തിന് രഹസ്യമായി പണം...

‘ശമ്പളവും പെൻഷനുകളും മുടക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ല; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ  കേരളത്തിലേക്ക് സ്വാഗതം’ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതെന്നും പിണറായി...

Popular

spot_imgspot_img