Monday, June 22, 2026

Politics

ഒരൊറ്റ തോൽവിയോടെ പാർട്ടി തന്നെ കയ്യിൽ നിന്ന് പോയി!; മമതയെ പുറത്താക്കി വിമതപക്ഷം, അരൂപ് റോയ് പുതിയ തൃണമൂൽ അദ്ധ്യക്ഷൻ

കൊൽക്കത്ത : ഒരൊറ്റ തോൽവിയോടെ തൃണമൂൽ കോൺഗ്രസിൽ ഉയർന്ന അഭ്യന്തര കലഹം മമത ബാനർജിക്ക് പാർട്ടി തന്നെ നഷ്ടപ്പെട്ട സ്ഥിതിയായി. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മമതയെ നീക്കി പകരം അരൂപ് റോയിയെ...

തൃണമൂൽ കോൺഗ്രസിന്റെ 440 കോടി രൂപ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത : തൃണമൂൺ കോൺഗ്രസിൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ ഡെബിറ്റ് പ്രവർത്തനങ്ങൾ മരവിപ്പിച്ചു. ഇതോടെ, ഇനി മുതൽ ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ പുറത്തേക്കുള്ള ഇടപാടുകളോ നടത്താൻ കഴിയില്ല. എന്നാൽ  ക്രെഡിറ്റുകൾ തുടർന്നും...

‘പിഎംശ്രീയിൽ ഒരു പൈസപോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി ഡി സതീശനെ വെല്ലുവിളിച്ച് ശിവൻകുട്ടി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തെ...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടം. കോണ്‍ഗ്രസ് കൗണ്‍സിലർ ബിജു മാത്യുസ് ഓഫീസില്‍ നിന്ന് വാച്ചും ഫയലും മോഷ്ടിച്ചു എന്നാണ് പരാതി.കഴിഞ്ഞദിവസം ദിയയുടെ...

കെ. അണ്ണാമലൈക്ക് ബിജെപിയെ മടുത്തു; പാര്‍ട്ടി വിട്ടു

ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ അടുത്ത നീക്കത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അദ്ദേഹത്തിൻ്റെ തീരുമാനം പുന:പരിശോധിക്കാനുള്ള  ബിജെപി നേതൃത്വത്തിൻ്റെ നെട്ടോട്ടത്തിനിടയിലാണ്...

കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മക്കൾ പോരാട്ടം!; യതീന്ദ്ര സിദ്ധരാമയ്യയും പ്രിയങ്ക് ഖാർഗെയും രംഗത്ത്

ബംഗളൂരു : കർണ്ണാടകയിൽ രണ്ടര വർഷക്കാലത്തെ ധാരണയനുസരിച്ച്സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയൊഴിഞ്ഞ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞാ ചെയ്യാനിരിക്കെ ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി മക്കൾ പോരാട്ടം കൊഴുക്കുന്നു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ...

‘പി.എ നിയമന വിവാദം അടിസ്ഥാനരഹിതം’ ; കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണവുമായി എൻ ശക്തൻ എംഎൽഎ

തിരുവനന്തപുരം : പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി എൻ ശക്തൻ എംഎൽഎ രംഗത്ത്. ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണമാണ് ഒരു...

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിളർത്താൻ ശ്രമം; 50 എംഎൽഎമാരും 20 എംപിമാരും കൂടെ വരുമെന്ന് ബിജെപി എംപി

കൊൽക്കത്ത : ഭരണം കൈവിട്ടുപോയതിന്  പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പിളർത്താനും ബംഗാളിൽ ശ്രമം തുടങ്ങി.    തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്നാണ് ബിജെപി എംപി സൗമിത്ര...

ഡി.കെ. ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാവും ; സ്ഥാനമൊഴിയാൻ സിദ്ധരാമയ്യയോട് രാഹുൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: ഒടുവിൽ ഡി.കെ. ശിവകുമാറിന് അനുകൂലമായി ചർച്ച വഴിതിരിഞ്ഞു. സിദ്ധരാമയ്യക്ക് പകരം കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ്  വിവരം. സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായുംപുതിയ നേതാവിനെ...

രണ്ടര വർഷം കഴിഞ്ഞു, മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച് ഡികെ;സിദ്ധരാമയ്യക്ക് രാജ്യസഭാസീറ്റ്, ഡൽഹിയിൽ  ചർച്ച മുറുകുന്നു

ബംഗളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരവടംവലിക്ക് വീണ്ടും ജീവൻ വെച്ചു. . മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ  മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ...

Popular

spot_imgspot_img