Saturday, June 13, 2026

Climate

മഴ : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ കടുത്തതിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ...

കനത്ത മഴ: റെഡ് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...

സംസ്ഥാനത്ത് കാലവർഷം കനത്തു; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷത്തിൻ്റെ കടന്നുവരവോടെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്.  ഇന്ന് എട്ട് ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുഴുവൻ ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും പറയുന്നു.ജൂൺ...

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം നാളെയെത്തും

തിരുവനതപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മുഴുവൻ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ...

ഉത്തർ പ്രദേശിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; വിവിധ ജില്ലകളിലായി 30-ൽ അധികം മരണം

ലക്നൗ : ഉത്തർപ്രദേശിലെ ഭാദോഹി, ബുദൗൻ ജില്ലകളിൽ ബുധനാഴ്ച വൈകുന്നേരം വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗതം തടസ്സപ്പെട്ടു....

അമിത ഉപഭോഗം മൂലമുള്ള വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം ; പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം : കനത്ത ചൂടിൽ ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഉപഭോഗം വർദ്ധിച്ചതിൽ സംസ്ഥാനം അനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ക്ക് അനുമതി...

ചൂടിനെ തണുപ്പിക്കാൻ  കാലവർഷം വരവായി; സംസ്ഥാനത്ത് മേയ് അവസാനം  മഴ എത്തിയേക്കും

തിരുവനന്തപുരം : തിളച്ചുമറിഞ്ഞെത്തുന്ന ചൂടിനെ തടുക്കാനാവാതെ ജനജീവിതം ദുസ്സഹമാകുന്നതിനിടെ, മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അധികനാൾ വേണ്ടിവരില്ലെന്ന്  കാലാവസ്ഥാ വകുപ്പ്. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) നിശ്ചയിച്ച സമയത്തിന് മുൻപേ ഇന്ത്യയിലും സംസ്ഥാനത്തുമെത്താൻ...

കനത്തചൂട് : പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ നിർദ്ദേശിച്ച് കളക്ടർ; ‘ഓൺലൈൻ ക്ലാസ് തുടങ്ങണം’

പാലക്കാട് : കനത്ത ചൂടിനെ തുടർന്ന് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ)...

കടുത്ത ചൂട്, റെക്കോർഡ് വൈദ്യുതി ഉപഭോഗം; കേരളത്തിൽ ‘പീക്ക് അവറി’ൽ 6,012 മെഗാവാട്ട്, ചരിത്രത്തിലാദ്യം!

തിരുവനന്തപുരം : വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ വൈദ്യുതി ഉപഭോഗം ദിനംപ്രതിയെന്നോണം വർദ്ധിക്കുകയാണ്. ഏപ്രിൽ 14-ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച്...

ബംഗളൂരു ചൂടിൽ ഉരുകുന്നു;  വരുംദിവസങ്ങളിൽ താപനില 40 ഡിഗ്രിവരെ ഉയർന്നേക്കും

ബംഗളൂരു : ബംഗളൂരു നഗരം കനത്ത ചൂടിൽ ഉരുകുകയാണ്. പകൽ സമയത്തെ താപനില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നഗരത്തിൽ നിലവിൽ താപനില 35.6 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിൽ ഇത് ഉയർന്ന് 40...

Popular

spot_imgspot_img