Thursday, August 20, 2026

Cyber Crime

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം : ജാൻമണി അറസ്റ്റിൽ ; നടപടി മഹിളാ മോർച്ചയുടെ പരാതിയിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് അറസ്റ്റുചെയ്തു. നോട്ടീസ് നൽകി ജാൻമണിയെ വിളിച്ചുവരുത്തുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം...

ജന്തർ മന്ദർ സമരത്തിലെ വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ സമരം നയിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത്  പോലീസ്. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ്  കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത്...

ടെലിഗ്രാം പുതിയ ഡാർക്ക് വെബ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന്  സർക്കാർ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി : മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം "പുതിയ ഡാർക്ക് വെബ്" ആയി മാറിയിരിക്കുന്നുവെന്നുള്ള ഗുരുതരമായ ആരോപണവുമായി ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ.കുറ്റവാളികൾ, സൈബർ തട്ടിപ്പുകാർ, തീവ്രവാദ ഗ്രൂപ്പുകൾ, മറ്റ് ഭീഷണി ഗ്രൂപ്പുകൾ എന്നിവർ നിയമപാലകരിൽ...

പുരുഷ മൃതദേഹങ്ങൾക്കെതിരെയുള്ള  അധിക്ഷേപ പരാമർശത്തിൽ കുരുക്കിലായി എംബിബിഎസ് വിദ്യാർത്ഥിനി;  കേസെടുത്ത് പോലീസ്

മുംബൈ : സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിൽ പുരുഷ മൃതദേഹങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കുരുക്കിലായി  എംബിബിഎസ് വിദ്യാർത്ഥിനി. മുംബൈയിലെ പ്രശസ്തമായ കിംഗ് എഡ്വേർഡ് മെമ്മോറിയൽ (കെഇഎം) ആശുപത്രിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ...

നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ച : വിദ്യാർത്ഥി അറസ്റ്റിൽ; ചോദ്യ പേപ്പറിന് 10 ലക്ഷം രൂപ നൽകിയതായും കണ്ടെത്തൽ

നാസിക് : മേയ് 3 ന് നടന്ന നീറ്റ്- യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആദ്യ അറസ്റ്റ്. മഹാരാഷ്ട്രയിലെ നാസിക്കിൽ ബിഎഎംഎസ് വിദ്യാർത്ഥിയായ ശുഭം ഖൈർനാർ ആണ് അറസ്റ്റിലായത്. ചോദ്യ പേപ്പർ...

നിഥിൻ രാജിൻ്റ മരണം ; ലോൺ ആപ്പിൻ്റെ പേരിൽ നോയിഡയിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിഥിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് സൈബർ ക്രൈം സംഘം നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്ത മൂന്ന് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേശ്...

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: പ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍

മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്‌തെന്ന കേസില്‍ പ്രതിയായ മുഹമ്മദ് റോഷന്‍ പിടിയില്‍. അങ്ങാടിപ്പുറത്ത് നിന്നാണ് ഇയാളെ പോലീസ്...

സാദിഖലി തങ്ങൾക്കെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞു; കാപ്പ കേസ് പ്രതിയെന്ന് പോലീസ്

മലപ്പുറം: മുസ്ലിം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞതായി പോലീസ്. കാപ്പ കേസ് പ്രതിയും പെരിന്തൽമണ്ണ സ്വദേശിയുമായ മുഹമ്മദ് റോഷൻ ആണ് വിവാദപോസ്റ്റിന് പിന്നിലെന്നാണ്...

ഇറാൻ യുദ്ധത്തെ ആസ്പദമാക്കി വ്യാജ വീഡിയോ: യുഎഇയിൽ 10 പേർ അറസ്റ്റിൽ

അബുദാബി : യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പ്രതിരോധിക്കാനായി ഇറാൻ മിഡിൽ ഈസ്റ്റിൽ നടത്തിയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ സൃഷ്ടിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചതിന് വിവിധ രാജ്യക്കാരായ 10 പേരെ അറസ്റ്റ് ചെയ്ത് അടിയന്തര...

അശ്ലീല വീഡിയോ സംപ്രേഷണം ; 5 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

ന്യൂഡൽഹി : അശ്ലീല വെബ്സീരിസുകളും വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ  നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളാണ്...

Popular

spot_imgspot_img