Aviation
മഞ്ഞപ്പനി ഉള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യ ; വാക്സിൻ സ്വീകരിച്ചിരിക്കണം, ആറ് ദിവസം ക്വാറന്റൈൻ
ന്യൂഡൽഹി: യെല്ലോ ഫീവർ അഥവാ മഞ്ഞപ്പനി ഉള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യ. മഞ്ഞപ്പനി വ്യാപകമായുള്ള കെനിയ, നൈജീരിയ, വെനസ്വേല പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വാക്സിനേഷൻ ചെയ്തതിന്റെ...
സൗദി യാത്ര വീണ്ടും നീട്ടേണ്ടിവരും ; ഇന്ത്യൻ വിമാന സർവ്വീസുകൾ നവംബർ അവസാനം വരെ റദ്ദാക്കി
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് സർവ്വീസ് റദ്ദാക്കിയത്....
സൗദിയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യ
ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്വ്വീസുകള് റദ്ദാക്കിയത് ഒക്ടോബര് 24 വരെ നീട്ടി എയര് ഇന്ത്യ. സൗദിയില് ഹൂതി വിമതര് നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാന സര്വ്വീസുകള് താത്ക്കാലികമായി നിർത്തിവെച്ചത്. യാത്രക്കാര്ക്കായുള്ള റീ...
ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി
ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്തതായി റിപ്പോർട്ട്.ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക്...
ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ
ലഖ്നൗ: പട്നയിൽനിന്ന് ലഖ്നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. 104...
വിമാനം പറത്താനെത്തിയ പൈലറ്റ് മദ്യലഹരിയിൽ; സസ്പെൻഡ് ചെയ്ത് എയർ ഇന്ത്യ, വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവുമെന്ന് കമ്പനി
(Photo Courtesy : X)ന്യൂഡൽഹി : സൂറിച്ചിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യലഹരിയിൽ. നിർബ്ബന്ധിത ആൽക്കഹോൾ പരിശോധനയിലാണ് ഫസ്റ്റ് ഓഫീസറായ (കോ-പൈലറ്റ്) പൈലറ്റ് മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്....
യുകെയിൽ 300 ഓളം വിമാനസർവ്വീസുകൾ റദ്ദാക്കി; കാരണം എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക പിഴവ്
ലണ്ടൻ : യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ചൊവ്വാഴ്ച മുന്നൂറോളം വിമാന സർവ്വീസുകൾ റദ്ദാക്കി. കൂടാതെ, നൂറുകണക്കിന് സർവ്വീസുകൾ വൈകുകയും ചെയ്തു. ഏകദേശം 300 സർവ്വീസുകൾ പൂർണ്ണമായും...
ആമസോണ് കാര്ഗോ വിമാനം ലാന്റിംഗിനിടെ തകര്ന്നു; 5 പേർക്ക് ജീവഹാനി
വാഷിംഗ്ടണ് : അമേരിക്കയില് ആമസോണ് കാര്ഗോ വിമാനം തകര്ന്ന് വീണ് അഞ്ച് പേര് മരണപ്പെട്ടു. ലാന്റിംഗിനിടെ മിയാമി ഇന്റര്നാഷണല് എയര്പോര്ട്ടിൽ പ്രാദേശിക സമയം രണ്ട് മണിയോടടുത്തായിരുന്നുദാരുണ സംഭവം. ബോയിംഗ് 767-300 കാര്ഗോ വിമാനമാണ...
ഡൽഹിയിൽ പെരുമഴ; 390 വിമാനങ്ങൾ വൈകി, നിരവധി സർവ്വീസുകൾ റദ്ദാക്കി, യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ
ന്യൂഡൽഹി : ഡൽഹിയിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ വിമാന സർവ്വീസുകളും ഗതാഗതവും തടസ്സപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ ഏകദേശം 397 വിമാനങ്ങൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. 26 വിമാനങ്ങൾ റദ്ദാക്കി. മൂന്ന് അന്താരാഷ്ട്ര സർവ്വീസുകൾ...
‘ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ വേണം’; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് മുന്നിൽ നിവേദനം
കൊച്ചി : ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കും സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ കൂടുതൽ വിമാന സർവ്വീസുകൾ വേണമെന്ന ആവശ്യവുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് മുന്നിൽ...

