Aviation
യുകെയിൽ 300 ഓളം വിമാനസർവ്വീസുകൾ റദ്ദാക്കി; കാരണം എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക പിഴവ്
ലണ്ടൻ : യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ചൊവ്വാഴ്ച മുന്നൂറോളം വിമാന സർവ്വീസുകൾ റദ്ദാക്കി. കൂടാതെ, നൂറുകണക്കിന് സർവ്വീസുകൾ വൈകുകയും ചെയ്തു. ഏകദേശം 300 സർവ്വീസുകൾ പൂർണ്ണമായും...
ആമസോണ്‍ കാര്‍ഗോ വിമാനം ലാന്റിംഗിനിടെ തകര്‍ന്നു; 5 പേർക്ക് ജീവഹാനി
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്ന് വീണ് അഞ്ച് പേര് മരണപ്പെട്ടു. ലാന്റിംഗിനിടെ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ പ്രാദേശിക സമയം രണ്ട് മണിയോടടുത്തായിരുന്നുദാരുണ സംഭവം. ബോയിംഗ് 767-300 കാര്‍ഗോ വിമാനമാണ...
ഡൽഹിയിൽ പെരുമഴ; 390 വിമാനങ്ങൾ വൈകി, നിരവധി സർവ്വീസുകൾ റദ്ദാക്കി, യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ
ന്യൂഡൽഹി : ഡൽഹിയിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ വിമാന സർവ്വീസുകളും ഗതാഗതവും തടസ്സപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ ഏകദേശം 397 വിമാനങ്ങൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. 26 വിമാനങ്ങൾ റദ്ദാക്കി. മൂന്ന് അന്താരാഷ്ട്ര സർവ്വീസുകൾ...
‘ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ വേണം’; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് മുന്നിൽ നിവേദനം
കൊച്ചി : ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കും സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ കൂടുതൽ വിമാന സർവ്വീസുകൾ വേണമെന്ന ആവശ്യവുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് മുന്നിൽ...
‘ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ വേണം’; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് മുന്നിൽ നിവേദനം
കൊച്ചി : ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്നപ്രവാസികൾക്കും സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ കൂടുതൽ വിമാന സർവ്വീസുകൾ വേണമെന്ന ആവശ്യവുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് മുന്നിൽ നിവേദനം....
എയർ ഇന്ത്യ ആകാശച്ചുഴി അപകടം : പൈലറ്റിൻ്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽ പെട്ടുണ്ടായ അപകടത്തെ തുടർന്ന് നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി പ്രാഥമിക സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനക്ക് വിധേയമാക്കിയ പൈലറ്റിൻ്റെ റിസൾട്ട് വീണ്ടും പോസിറ്റീവ് എന്ന്...
ആകാശച്ചുഴിയിൽലകപ്പെട്ട് എയർ ഇന്ത്യ വിമാനം; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാർ, 4 വിമാന ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. എയർബസ് എ320 നിയോയിൽ 137 യാത്രക്കാരും...
ആകാശച്ചുഴിയിൽലകപ്പെട്ട് എയർ ഇന്ത്യ വിമാനം; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാർ, 4 വിമാന ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. എയർബസ് എ320 നിയോയിൽ 137 യാത്രക്കാരും...
ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിൽ തീപ്പിടുത്തം; ഡൽഹി വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡൽഹി : ബംഗളൂരുവിൽ നിന്നും ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ലാൻഡിംഗിനിടെ പുക ഉയർന്നതിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി ലാൻഡിംഗ് നടപടികൾക്കിടയിലാണ് വിമാനത്തിൻ്റെ...
യുഎസിൽ എയർ ഷോയ്ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ടത് നാല് പൈലറ്റുമാർ
വാഷിങ്ടൺ: യു.എസിൽ എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. ഐഡഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോയ്ക്കിടെയാണ് സംഭവം. അപകടത്തിൽ നിന്ന് രണ്ട് വിമാനങ്ങളിലെ നാല് ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന്...

