Crime
കരുവാറ്റ കൊലപാതകം സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നത്; പിള്ളേരുടേത് കിറുകൃത്യമായ പ്ലാനിങ്ങ്, ആശയം ലഭിച്ചത് ‘സ്പൈഡര്‍’ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് എന്ന് മൊഴി
ആലപ്പുഴ : കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകത്തിന് പിന്നിലെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്. 13 കാരിയും പ്രായ പൂർത്തിയാകാത്ത മറ്റ് 3 പ്രതികളും കിറുകൃത്യമായ പ്ലാനിംങ്ങോടുകൂടിയാണെന്നു പോലിസ് വ്യക്തമാക്കുന്നു. ആദ്യം...
കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ഐഫോൺ വാങ്ങാൻ; 13കാരി കൊച്ചുമകളും പ്രായപൂര്‍ത്തിയാകാത്ത മറ്റ് 3 പേരും പിടിയില്‍
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൊച്ചുമകൾക്ക് ഐഫോണും കൂട്ടുകാർക്ക് ബൈക്കും വാങ്ങാനുള്ള പണത്തിന് വേണ്ടി. 13 കാരി കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര് പിടിയില്‍. ശിവന്‍കുട്ടി(67)യുടെ മകളുടെ മകള്‍...
അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്
കണ്ണൂർ : സർക്കാരിനേയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടി പോലീസ്. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ...
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്
കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ...
ഡൽഹി ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; വിമാന യാത്രക്കാരനെ പിടികൂടി കസ്റ്റംസ്
ന്യൂഡൽഹി : ഡൽഹിയിൽ ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കഞ്ചാവ് എന്ന് സംശയിക്കുന്ന പച്ച നിറത്തിലുള്ള എൻഡിപിഎസ് പദാർത്ഥം കണ്ടെടുത്തത്. എഐ 2377 നമ്പർ വിമാനത്തിൽ ഫൂക്കറ്റിൽ...
എംഡിഎംഎ കേസിൽ പിടിയിലായ അദ്ധ്യാപികമാർ പണമയച്ച വയനാടുകാരനെ തേടി പോലീസ്; അയാളുടെ ശൃംഖലയിലെ ചില കണ്ണികൾ മാത്രമാണ് ഇവരെന്നും നിഗമനം
വടകര : എംഡിഎംഎ കേസിൽ അറസ്റ്റിലായ സ്പെഷ്യലിസ്റ്റ് അദ്ധ്യാപികമാർ വിറ്റുകിട്ടിയ പണമെല്ലാം അയച്ച വയനാട് സ്വദേശിയെ തേടി പോലീസ്. ഈ യുവാവാണ് എംഡിഎംഎ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചില കണ്ണികൾ മാത്രമാണ് ഇപ്പോൾ...
വടകര എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസിയിലെ ഒരു അദ്ധ്യാപിക കൂടി അറസ്റ്റിൽ
കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബി ആർസിയിലെ ഒരു അദ്ധ്യാപിക കൂടി അറസ്റ്റിൽ. ആവള കുട്ടോത്ത് സ്വദേശിയായ നീഷ്മ ആണ് അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപിക. നീഷ്മ അടക്കം മൂന്ന് പേരും...
മയക്കുമരുന്ന് സാമ്പത്തിക ഇടപാട് : അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപികയും സർവ്വീസിൽ നിന്ന് പുറത്ത്
കോഴിക്കോട് : മയക്കു മരുന്ന് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപകയും സർവ്വീസിൽ നിന്ന് പുറത്ത്. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് ഇപ്പോൾ പുറത്താക്കപ്പെട്ട അദ്ധ്യാപിക. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ...
തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പോലീസ് നീക്കം
തൃശൂർ : തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കഴിഞ്ഞ ദിവസം തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവ്വീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ പിടിയിലായ...
‘സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയം; അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ല’- നിതിൻ രാജ് കേസിൽ ഗുരുതര വിമർശനവുമായി ഹൈക്കോടതി
കൊച്ചി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒളിവിലായിരുന്ന പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ്...

