Wednesday, October 14, 2026

Crime

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി പത്താംമൈല്‍ വാദ്യംപടി കുന്നത്തുകാവാലംകുഴി എബിന്‍ ബി പോള്‍ (32) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ...

കിളിരൂർ പീഡനക്കേസ് പ്രതി സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ, ലതാ നായർ തട്ടിപ്പ് നടത്തിയത് ഇന്ദു മേനോൻ എന്ന പേരിൽ; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം

കൊച്ചി : കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ. ഇന്ദു മേനോൻ എന്ന പേരിൽ ലതാ നായർ നടത്തിയ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 37 ലക്ഷം രൂപ നഷ്ടമായി...

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ മുണ്ടുകുന്നേൽ റാഫി, ഷമ്മാസ്, കബീർ എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി...

വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ നടന്നത് വധശ്രമം. കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് മൊഴി നൽകി പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍...

ചെന്നൈയിൽ ടിവികെ നേതാവിനെ നടുറോഡിൽ  വെട്ടിക്കൊലപ്പെടുത്തി; 5 പേർ കസ്റ്റഡിയിൽ

ചെന്നൈ : തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് കൊല്ലപ്പെട്ടത്. ബസന്ത് നഗറിലാണ്സംഭവം നടന്നത്. അക്രമിസംഘം കണ്ണനെ പിന്തുടർന്ന്...

കരുവാറ്റ കൊലപാതകം സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നത്; പിള്ളേരുടേത് കിറുകൃത്യമായ പ്ലാനിങ്ങ്, ആശയം ലഭിച്ചത് ‘സ്‌പൈഡര്‍’ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് എന്ന് മൊഴി

ആലപ്പുഴ : കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകത്തിന് പിന്നിലെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്. 13 കാരിയും പ്രായ പൂർത്തിയാകാത്ത മറ്റ് 3 പ്രതികളും കിറുകൃത്യമായ പ്ലാനിംങ്ങോടുകൂടിയാണെന്നു പോലിസ് വ്യക്തമാക്കുന്നു. ആദ്യം...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ഐഫോൺ വാങ്ങാൻ; 13കാരി കൊച്ചുമകളും പ്രായപൂര്‍ത്തിയാകാത്ത മറ്റ് 3 പേരും പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൊച്ചുമകൾക്ക് ഐഫോണും കൂട്ടുകാർക്ക് ബൈക്കും വാങ്ങാനുള്ള പണത്തിന് വേണ്ടി. 13 കാരി കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. ശിവന്‍കുട്ടി(67)യുടെ മകളുടെ മകള്‍...

അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കണ്ണൂർ : സർക്കാരിനേയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടി പോലീസ്. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്‌ദുള്ള, ഫൈസൽ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ...

ഡൽഹി ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; വിമാന യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി : ഡൽഹിയിൽ ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കഞ്ചാവ് എന്ന് സംശയിക്കുന്ന പച്ച നിറത്തിലുള്ള എൻഡിപിഎസ് പദാർത്ഥം കണ്ടെടുത്തത്.     എഐ 2377 നമ്പർ വിമാനത്തിൽ ഫൂക്കറ്റിൽ...

Popular

spot_imgspot_img