കായംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വെച്ചാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം...
കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും...
പൽനാട് : ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിൽ 35 വയസ്സുകാരി അതിക്രൂര ബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്ച വൈകുന്നേരം സ്ത്രീയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. അജ്ഞാതനായ ഒരാൾ സ്ത്രീയെ...
കൊച്ചി: നടി നൽകിയ പരാതിയെ തുടർന്ന് ലൈംഗിക പീഡന കേസില് അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിവിട്ട രഞ്ജിത്തിനെ മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. സംവിധായകനെ...
പാലക്കാട് : പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ തെളിവുകൾ പോലീസിന് കൈമാറി യുവതി. ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ മുന്നിൽ...
പാലക്കാട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികൾ നിലനിൽക്കെ തന്നെ, പാലക്കാട് വീണ്ടും മറ്റൊരു കോൺഗ്രസ് നേതാവിനെതിരെയും പീഢന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ...
തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് വിചാരണക്കോടതി. 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വിധി. ഇതിനെതിരെ...
കൊച്ചി: നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.കലൂർ സ്റ്റേഡിയത്തിന് സമീപം വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം
.പ്രതി...
തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പരാതി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ആണ് പേരൂർക്കട പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ഗൗരി ലക്ഷ്മി ഭായിയുടെ...
കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ച് എസ്ഐടി. ദ്വാരപാലക കേസിൽ 16-ാം പ്രതിയും ശ്രീകോവിൽ കേസിൽ 13-ാം പ്രതിയുമാണ് രാജീവർ. രണ്ട് കേസുകളിലും കൊല്ലം വിജിലൻസ്...