Friday, July 24, 2026

Crime

‘സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയം; അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ല’- നിതിൻ രാജ് കേസിൽ ഗുരുതര വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒളിവിലായിരുന്ന പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ്...

നിതിൻ രാജിൻ്റെ മരണം : ഒളിവിൽ പോയഡോ. റാം കസ്റ്റഡിയിൽ ; പിടികൂടിയത് കർണാടകയിൽ നിന്ന്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം കസ്റ്റഡിയിൽ. മൂന്ന് മാസക്കാലമായി ഒളിവുജീവിതത്തിലായിരുന്ന റാമിനെ കർണാടകയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്....

ഒന്നര വയസുകാരന്‍റെ മരണത്തിൽ ഡോക്ടർമാർക്ക് സംഭവിച്ചത് ഗുരുതര പിഴവ് : മെഡിക്കൽ ബോർഡ്

കണ്ണൂര്‍ : പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സംഭവിച്ച ഒന്നര വയസ്സുകാരന്റെ മരണത്തില്‍ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ...

കശുവണ്ടി അഴിമതിക്കേസ് : വിവാദ ഉത്തരവിന് തിരുത്ത് ;  ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ വിവാദ ഉത്തരവ് തിരുത്തി സർക്കാർ. ഉപാധികളില്ലാതെ വിചാരണയ്ക്ക്  അനുമതി നൽകി. പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരായ കുറ്റം നിലനിൽക്കും. ആദ്യ ഉത്തരവിലെ വിവാദ ഭാഗം സർക്കാർ പൂർണ്ണമായും ഒഴിവാക്കി.ഹൈക്കോടതിയുടെ സമ്മർദപ്രകാരം പ്രോസിക്യൂഷന്...

അയോദ്ധ്യയിൽ വിവാദങ്ങൾ ഒടുങ്ങുന്നില്ല! ; രാമക്ഷേത്രത്തിലെ 5 കോടി രൂപയുടെ രാമചരിതമാനസം മാറ്റിയെന്ന ആരോപണവുമായി മുൻ IAS ഉദ്യോഗസ്ഥൻ

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പൂശിയ രാമചരിതമാനസം ക്ഷേത്രപരിസരത്ത് നിന്ന് മാറ്റിയെന്നാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ് ലക്ഷ്മിനാരായണൻ്റെ ആരോപണം. 2024 ഏപ്രിലിൽ...

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി; സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ 13 വയസ്സുകാരിയായ സ്‌ക്കൂൾ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്കൂൾ വളപ്പിലും ഒരു തവണ, പെൺകുട്ടിയുടെ സഹപാഠിയും...

കോഴിക്കോട് ലഹരിവേട്ടയിൽ യുവാക്കൾ കുടുങ്ങി; മെത്താഫെറ്റമിനും ഹാഷിഷ് ഓയിലും സിപ്പ് ലോക്ക് കവറുകളും ബർണർ പൈപ്പുകളും പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്താനായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പിടികൂടി പോലീസ്. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി...

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; പരാതിയിൽ 3 പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി തിരുനാവക്കരസ്, ഡി എം കെ നേതാവ്...

രാമക്ഷേത്രത്തിലേത് ആസൂത്രിത കൊള്ള, ഒരാൾ പണമെടുക്കുമ്പോൾ മറ്റുള്ളവർ കാവൽ നിൽക്കും; വഴിപാട് മോഷണത്തിൽ  പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ കാണിക്ക കൊള്ളയിൽ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. മോഷ്ടിച്ച പണം പുറത്തേക്ക് കടത്തുന്നതിന് മുൻപ് താൽക്കാലികമായി ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നതെന്ന് കേസിൽ അറസ്റ്റിലായ എട്ടു...

അയോദ്ധ്യ രാമക്ഷേത്ര കാണിക്ക മോഷണം : 8 പേർ അറസ്റ്റിൽ; SIT റിപ്പോർട്ട വൻ സ്രാവുകളെ രക്ഷപ്പെടുത്താൻ മുൻകൂട്ടി തയ്യാറാക്കിയതെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും വകമാറ്റി ചെലവഴിച്ചെന്ന കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത മണിക്കൂറുകൾക്കകമാണ് പോലീസ്...

Popular

spot_imgspot_img