Crime
സംസ്ഥാനത്ത് 10 ബംഗ്ലാദേശികൾ എടിഎസ് പിടിയിൽ ; കൊട്ടാരക്കരയിൽ നിന്ന് അറസ്റ്റിലായവരിൽ നിന്ന് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു
(പ്രതീകാത്മക ചിത്രം)കൊല്ലം : കൊല്ലം ജില്ലയിൽ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) നടത്തിയ പരിശോധനയിൽ 10 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി. കൊട്ടാരക്കരയിൽ അനധികൃതമായി താമസിച്ച് വന്നവരാണ് അറസ്റ്റിലായവർ. നുഴഞ്ഞുകയറി ഇവിടെ നിയമവിരുദ്ധമായി താമസിക്കുകയും ജോലി...
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്, സൗബിൻ ഷാഹിർ ഉൾപ്പെടെ 3 പ്രതികൾ; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്
കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. 1000 പേജുള്ള കുറ്റപത്രംഎറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ,...
‘ടിനി ടോം കേരളമെന്ന സെക്കുലർ സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്, ശിക്ഷ അനുഭവിച്ചേ മതിയാകൂ’: നടി അൻസിബ ഹസൻ
കൊച്ചി : നടൻ ടിനി ടോമിനെതിരെ രൂക്ഷമായ ആരോപണവുമായി നടി അൻസിബ ഹസൻ. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. "കേരളം പോലെ സെക്കുലർ ആയ...
ഒന്നര വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി, മർദ്ദനം അമ്മ നോക്കി നിൽക്കെ; സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചു
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ രണ്ടാനച്ഛൻ്റെ കൊടും ക്രൂരതയിൽ കൊല്ലപ്പെട്ടു. കുഞ്ഞിനെ മാരകമായി മർദ്ദിച്ചിരുന്നത് അമ്മ നോക്കി നിൽക്കെയായിരുന്നു. മർദ്ദനത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അമ്മ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിലേറ്റ മർദ്ദനത്തിന്റെ...
മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ്: 5 ജില്ലകളിൽ പരിരോധനയുമായി എൻഐഎ
മലപ്പുറം : മലപ്പുറം ചെമ്മാട് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ അഞ്ച് ജില്ലകളിൽ പരിശോധനയുമായി എൻഐഎ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തുന്നത്. കാസർഗോഡ്...
അട്ടപ്പാടി മധു ആൾക്കൂട്ടക്കൊല കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; 12 പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി : അട്ടപ്പാടി മധു ആൾക്കൂട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതിയെ കുറ്റവിമുക്തനാക്കി കേരള ഹൈക്കോടതി. രണ്ട് മുതൽ 15 വരെയുള്ള 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം ...
രാഹുൽ മാങ്കൂട്ടത്തിൽ പീഡന കേസ്: ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത. വൈകാരികമായ പരാമർശങ്ങളോടെ ആദ്യ കേസിലെ അതിജീവിതയാണ് കത്തയച്ചത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ...
ക്ഷേത്രപ്രവേശന തർക്കം: മഹാരാഷ്ട്രയിൽ കുടുംബത്തിന് നേരെ അക്രമം; യുവതിയെ അർദ്ധനഗ്നയാക്കി നടത്തി, കഴുത്തിൽ ചെരുപ്പുമാല ചാർത്തി
(Photo Courtesy : X)മുംബൈ: മഹാരാഷ്രയിലെ ഉല്ലാസ് നഗറിൽ ക്ഷേത്ര പ്രവേശന തർക്കത്തിന്റെ പേരിൽ ഒരു സ്ത്രീക്കും കുടുംബത്തിനും നേരെ പൊതുജനമദ്ധ്യത്തിൽ അപമാനവും ആക്രമണവും. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന്...
ഡൽഹിയിൽ ഓടുന്ന ബസ്സിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. മെയ് 12-നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവതി...
നീറ്റ് ചോദ്യ പേപ്പർ ചോർച്ച : രാജസ്ഥാനിൽ അറസ്റ്റിലായത് സഹോദരങ്ങൾ ; ഇടപാടിൽ ഗുഡ്ഗാവ് ഡോക്ടർക്ക് പങ്കെന്നും സൂചന, കഴിഞ്ഞ വർഷവും ചോദ്യപേപ്പർ ചോർന്നതായി പിടിയിലായവർ
ജയ്പൂർ : നീറ്റ്-യുജിസി ചോദ്യപേപ്പർ ചോർച്ചയിൽ കണ്ണികളായവരുടെ നിര നീളുകയാണ്. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് തന്നെ ചോദ്യപേപ്പർ ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഏപ്രിൽ 26-ന് ഗുഡ്ഗാവിലെ ഒരു ഡോക്ടറിൽ നിന്ന് രാജസ്ഥാനിലെ...

