Saturday, July 4, 2026

Crime

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; പരാതിയിൽ 3 പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി തിരുനാവക്കരസ്, ഡി എം കെ നേതാവ്...

രാമക്ഷേത്രത്തിലേത് ആസൂത്രിത കൊള്ള, ഒരാൾ പണമെടുക്കുമ്പോൾ മറ്റുള്ളവർ കാവൽ നിൽക്കും; വഴിപാട് മോഷണത്തിൽ  പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ കാണിക്ക കൊള്ളയിൽ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. മോഷ്ടിച്ച പണം പുറത്തേക്ക് കടത്തുന്നതിന് മുൻപ് താൽക്കാലികമായി ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നതെന്ന് കേസിൽ അറസ്റ്റിലായ എട്ടു...

അയോദ്ധ്യ രാമക്ഷേത്ര കാണിക്ക മോഷണം : 8 പേർ അറസ്റ്റിൽ; SIT റിപ്പോർട്ട വൻ സ്രാവുകളെ രക്ഷപ്പെടുത്താൻ മുൻകൂട്ടി തയ്യാറാക്കിയതെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും വകമാറ്റി ചെലവഴിച്ചെന്ന കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത മണിക്കൂറുകൾക്കകമാണ് പോലീസ്...

സംശയം തന്നെ വില്ലൻ! ; പാനൂരിലെ അദ്ധ്യാപികയുടെ മരണത്തിൽ ആണ്‍ സുഹൃത്ത് ശരണ്‍ ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്

കണ്ണൂര്‍ : പാനൂരില്‍ അദ്ധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിർണ്ണായക സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസ്.അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ്...

ഗവിയിലെ വനത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

പത്തനംതിട്ട : ഗവി-മീനാറിൽ വനത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലായ വിനോദ് കുമാർ കുറ്റം സമ്മതിച്ചതയായും അറിയുന്നു. യുവതിയും താനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായും വാക്ക് തർക്കത്തിൽ പിടിച്ചു...

സംസ്ഥാനത്ത് 10 ബംഗ്ലാദേശികൾ എടിഎസ് പിടിയിൽ ; കൊട്ടാരക്കരയിൽ നിന്ന് അറസ്റ്റിലായവരിൽ നിന്ന് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു

(പ്രതീകാത്മക ചിത്രം)കൊല്ലം : കൊല്ലം ജില്ലയിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ പരിശോധനയിൽ 10 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി. കൊട്ടാരക്കരയിൽ അനധികൃതമായി താമസിച്ച് വന്നവരാണ്  അറസ്റ്റിലായവർ. നുഴഞ്ഞുകയറി ഇവിടെ നിയമവിരുദ്ധമായി താമസിക്കുകയും ജോലി...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്, സൗബിൻ ഷാഹിർ ഉൾപ്പെടെ 3 പ്രതികൾ; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. 1000 പേജുള്ള കുറ്റപത്രംഎറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ,...

‘ടിനി ടോം കേരളമെന്ന സെക്കുലർ സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്, ശിക്ഷ അനുഭവിച്ചേ മതിയാകൂ’: നടി അൻസിബ ഹസൻ

കൊച്ചി : നടൻ ടിനി ടോമിനെതിരെ രൂക്ഷമായ ആരോപണവുമായി നടി അൻസിബ ഹസൻ.  ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. "കേരളം പോലെ സെക്കുലർ ആയ...

ഒന്നര വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി, മർദ്ദനം അമ്മ നോക്കി നിൽക്കെ; സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചു 

തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ രണ്ടാനച്ഛൻ്റെ കൊടും ക്രൂരതയിൽ കൊല്ലപ്പെട്ടു. കുഞ്ഞിനെ മാരകമായി മർദ്ദിച്ചിരുന്നത് അമ്മ നോക്കി നിൽക്കെയായിരുന്നു. മർദ്ദനത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അമ്മ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിലേറ്റ മർദ്ദനത്തിന്റെ...

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസ്: 5 ജില്ലകളിൽ പരിരോധനയുമായി എൻഐഎ

മലപ്പുറം : മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ അഞ്ച് ജില്ലകളിൽ പരിശോധനയുമായി എൻഐഎ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തുന്നത്. കാസർഗോഡ്...

Popular

spot_imgspot_img