Friday, August 14, 2026

Crime

അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കണ്ണൂർ : സർക്കാരിനേയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടി പോലീസ്. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് ഇയാളെ...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്‌ദുള്ള, ഫൈസൽ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ...

ഡൽഹി ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; വിമാന യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി : ഡൽഹിയിൽ ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കഞ്ചാവ് എന്ന് സംശയിക്കുന്ന പച്ച നിറത്തിലുള്ള എൻഡിപിഎസ് പദാർത്ഥം കണ്ടെടുത്തത്.     എഐ 2377 നമ്പർ വിമാനത്തിൽ ഫൂക്കറ്റിൽ...

എംഡിഎംഎ കേസിൽ പിടിയിലായ അദ്ധ്യാപികമാർ പണമയച്ച വയനാടുകാരനെ  തേടി പോലീസ്; അയാളുടെ ശൃംഖലയിലെ ചില കണ്ണികൾ മാത്രമാണ് ഇവരെന്നും നിഗമനം

വടകര : എംഡിഎംഎ കേസിൽ അറസ്റ്റിലായ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപികമാർ വിറ്റുകിട്ടിയ പണമെല്ലാം അയച്ച വയനാട് സ്വദേശിയെ തേടി പോലീസ്. ഈ യുവാവാണ് എംഡിഎംഎ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചില കണ്ണികൾ മാത്രമാണ് ഇപ്പോൾ...

വടകര എംഡിഎംഎ കേസ്: പേരാമ്പ്ര ബിആർസിയിലെ ഒരു അദ്ധ്യാപിക കൂടി അറസ്റ്റിൽ

കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബി ആർസിയിലെ ഒരു അദ്ധ്യാപിക കൂടി അറസ്റ്റിൽ. ആവള കുട്ടോത്ത് സ്വദേശിയായ നീഷ്മ ആണ് അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപിക. നീഷ്മ അടക്കം മൂന്ന് പേരും...

മയക്കുമരുന്ന് സാമ്പത്തിക ഇടപാട് : അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപികയും സർവ്വീസിൽ നിന്ന് പുറത്ത്

കോഴിക്കോട് : മയക്കു മരുന്ന് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപകയും സർവ്വീസിൽ നിന്ന് പുറത്ത്. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് ഇപ്പോൾ പുറത്താക്കപ്പെട്ട അദ്ധ്യാപിക. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ...

തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്‌ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പോലീസ് നീക്കം

തൃശൂർ : തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കഴിഞ്ഞ ദിവസം തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവ്വീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ പിടിയിലായ...

‘സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയം; അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ല’- നിതിൻ രാജ് കേസിൽ ഗുരുതര വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒളിവിലായിരുന്ന പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ്...

നിതിൻ രാജിൻ്റെ മരണം : ഒളിവിൽ പോയഡോ. റാം കസ്റ്റഡിയിൽ ; പിടികൂടിയത് കർണാടകയിൽ നിന്ന്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം കസ്റ്റഡിയിൽ. മൂന്ന് മാസക്കാലമായി ഒളിവുജീവിതത്തിലായിരുന്ന റാമിനെ കർണാടകയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്....

ഒന്നര വയസുകാരന്‍റെ മരണത്തിൽ ഡോക്ടർമാർക്ക് സംഭവിച്ചത് ഗുരുതര പിഴവ് : മെഡിക്കൽ ബോർഡ്

കണ്ണൂര്‍ : പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സംഭവിച്ച ഒന്നര വയസ്സുകാരന്റെ മരണത്തില്‍ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ...

Popular

spot_imgspot_img