Election
ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, ഗുരുതര കുറ്റകൃത്യം’; കേന്ദ്രത്തിന് പരാതി നൽകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും...
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ നിർബ്ബന്ധം
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പുതിയ അപേക്ഷകർ ഇനി മുതൽ മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ വോട്ടർമാർക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും...
ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്; ഫാൽറ്റ പോളിംഗ് സ്റ്റേഷനുകളുടെ കാര്യത്തിലും ഉടൻ തീരുമാനം ഉടൻ തീരുമാനമുണ്ടായേക്കും
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം എന്നീ നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിലാണ് റീപോളിംഗ്...
‘എക്‌സിറ്റ് പോള്‍ അവസാന വാക്കല്ല’; ജനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിനോയ് വിശ്വം
എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ മാത്രമാണെന്നും അവസാന വാക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും ലവലേശം കുറയാതെ ഞങ്ങള്‍ ഇപ്പോഴും ആ പ്രതീക്ഷയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം...
ബംഗാളിൽ മികച്ച പോളിംഗ്; രണ്ടാം ഘട്ട വോട്ടെടുപ്പിൽ 91.41%
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനം 91.41 ആണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ 142 സീറ്റുകളിൽ...
കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം, സർവ്വെയിൽ ഏറ്റവും ജനപ്രിയ നേതാവായി പിണറായി വിജയൻ
തിരുവനന്തപുരം : പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്നു എക്സിറ്റ് പോളുകളെല്ലാം. കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) കേരളത്തിൽ തിരിച്ചുവരവ് നടത്തുമെന്നാണ് ഇന്ന് പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം പറയുന്നത്....
ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം; 11 മണി വരെ 40% പോളിംഗ്
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആകെയുള്ള 294 സീറ്റുകളിൽ 142 മണ്ഡലങ്ങളാണ് ബുധനാഴ്ച...
എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് ; ആര് വാഴും, ആര് വീഴും!
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ ദിനമായ മെയ് 4 ന് നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് പുറത്തു വരും. ബുധനാഴ്ച നടക്കുന്ന പശ്ചിമ...
കോഴിക്കോടിന് പിറകെ പാക്കോട്ടും സ്ട്രോങ് റൂം തുറക്കൽ വിവാദം ; പാലക്കാട് തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം എന്നും തീരുമാനം മാറ്റിയെന്നും കളക്ടര്‍
പാലക്കാട് : കോഴിക്കോടിന് പിറകെ പാലക്കാട് വിക്ടോറിയ കോളേജിലും സ്ട്രോങ് റൂം തുറക്കൽ വിവാദം. എന്നാൽ, തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍...
കുടുംബത്തിന് 10000 രൂപ, സ്ത്രീകൾക്ക് മാസം 2000 രൂപ, 3 LPG സിലിൻഡർ; തമിഴ്നാട് തെരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളുമായി ബിജെപി
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെ.പി. നന്ദ. കുടുംബനാഥകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,000 രൂപ അലവൻസ് നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും 10,000 രൂപയുടെ...

