Election
ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’
മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്ക്കരണ സമയത്ത് നീക്കിയ ആറ് വോട്ടർമാരുടെ പേരുകൾ അടിയന്തരമായി തിരികെച്ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബോംബെ ഹൈക്കോടതി. വിശദമായി വാദം കേട്ടതിന് ശേഷമായിരുന്നു ഗോവ ഡിവിഷൻ ബെഞ്ചിൻ്റെ...
ട്രംപിന് അമ്പെ പരാജയം, വിവേക് രാമസ്വാമിയടക്കം പല വിശ്വസ്തർക്കും കാലിടറി; ബൈറൺ ഫ്ലോറിഡയുടെ ആദ്യ കറുത്ത വർഗക്കാരനായ ഗവർണർ, സ്വവർഗാനുരാഗി ക്രിസ് പാപ്പാസ് സെനറ്റിൽ
ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്. സെനറ്റിൻ്റേയും ജനപ്രതിനിധി സഭയുടേയും പൂർണ്ണ നിയന്ത്രണം കയ്യാളിഡെമോക്രാറ്റുകൾ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച സീറ്റുകൾ പോലും ഡെമോക്രാറ്റുകളുടെ തേരോട്ടത്തിൽ...
ട്രംപിൻ്റെ ‘ജിഹാദി’ പുതുചരിത്രമെഴുതി ; അബ്ദുൽ എൽ സയീദ് അമേരിക്കയിലെ ആദ്യ മുസ്ലീം സെനറ്റർ!
വാഷിങ്ടൺ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപും മൈക്ക് റോജേഴ്സും മുസ്ലീം സ്വത്വം ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ ശ്രമിച്ച ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൽ എൽ സയീദ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ...
യു എസ് തെരഞ്ഞെടുപ്പിൽ മലയാളി തിളക്കം; അഭിമാനമായി ജൂലി എ മാത്യു, സുരേന്ദ്രന് കെ പട്ടേല്, മാര്ട്ടിന് ജോണ്
ഹൂസ്റ്റണ്: യു എസ് ഇടക്കാല തെരഞ്ഞെടുപ്പില് വിജയത്തിളക്കവുമായി മലയാളികൾ. ടെക്സസിലെ ഫോര്ട്ട് ബെന്ഡ് കൗണ്ടിയിലാണ് 3 മലയാളികള് വിജയം നേടിയത്. ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥികളായി മത്സരിച്ച ജൂലി എ മാത്യു, സുരേന്ദ്രന് കെ...
യുഎസ് തെരഞ്ഞെടുപ്പ് : ആദ്യ ഫലസൂചനകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലം ; അമേരിക്കൻ ജനതയ്ക്ക് തന്നെ മടുത്താൽ ഇസ്രായേൽ പ്രധാനമന്ത്രിയാകുമെന്ന് ട്രംപ്
വാഷിങ്ടൺ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ആദ്യസൂചനകളിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം. ഉച്ചയോടെ വോട്ടെണ്ണൽ പൂർത്തിയായി ഫലം അറിയാൻ കഴിഞ്ഞേക്കും. ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ...
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന് പ്രധാനെ മത്സരിക്കാന് അനുവദിക്കണമെന്ന് കൊല്ക്കത്ത ഹൈക്കോടതി
(Photo Courtesy: X)കൊല്ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില് മത്സരിക്കാന് കോണ്ഗ്രസ് സ്ഥാനാര്ത്ഥി മിലന് പ്രധാനെ അനുവദിക്കണമെന്ന് കൊല്ക്കത്ത ഹൈക്കോടതി. 2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില് മിലന് പ്രധാനെതിരെ ഒക്ടോബര് പന്ത്രണ്ട് വരെ...
നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും പൊരുത്തക്കേട്; കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്
കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ഹസിറാണി രഥിന്റെ നാമനിർദ്ദേശ പത്രികയിലെയും സത്യവാങ്മൂലത്തിലെയും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയിലേയും...
സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 38 വാർഡുകളിൽ സെപ്റ്റംബർ 28ന് വോട്ടെടുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28നാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന...
ഇവിഎം ഹാക്കിംഗ് പാര്ട്ടിക്കുള്ളിലെ ചര്ച്ച പോര, ഗുരുതര കുറ്റകൃത്യം’; കേന്ദ്രത്തിന് പരാതി നൽകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും...
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ നിർബ്ബന്ധം
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പുതിയ അപേക്ഷകർ ഇനി മുതൽ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളും സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ വോട്ടർമാർക്കും എസ്ഐആറിന് ശേഷം വന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും...

