ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെ.പി. നന്ദ. കുടുംബനാഥകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,000 രൂപ അലവൻസ് നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും 10,000 രൂപയുടെ...
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം നാല് കഴിഞ്ഞിട്ടും മണ്ഡലം തിരിച്ചുള്ള അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് - യുഡിഎഫ് പാർട്ടികൾ. വോട്ടെടുപ്പ് വിവരങ്ങൾ...
തിരുവനതപുരം : 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർദ്ധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു...
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് 78.27 % കടന്നു. 1987ന് ശേഷമുള്ള ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണത്തേത്. മലബാർ മേഖലയിൽ കനത്ത പോളിങാണ്...
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുൻ എൻസിപി നേതാവുമായ അജിത് പവാറിൻ്റെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചു. ഇതോടെ അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ ബാരാമതി ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ...
തൃശ്ശൂർ : മുറിവേറ്റ് ഇടതു ചൂണ്ടുവിരലിൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു അക്ഷയ സന്തോഷ് വോട്ട് ചെയ്യാനെത്തിയത്. ഇത് കണ്ടപാടെ പ്രിസൈഡിങ് ഓഫീസർ വോട്ട് അനുവദിക്കില്ല എന്ന നിലപാടെടുത്തു. എന്നാൽ, അക്ഷയ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ...
കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജൻ്റും കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ബി.എം....
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. ജനവിധിയെഴുതാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ പോളിങ് ബൂത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട്...
പാലക്കാട് : എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട് കണ്ണാടി...
പാലക്കാട് : പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വേണ്ടി ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത്. വയോധികക്ക് പണം നൽകിയ സ്ത്രീയെ തനിക്കറിയില്ലെന്ന ശോഭ സുരേന്ദ്രന്റെ...