Featured
‘റോഡ് പണി പൂർത്തിയായില്ല’, ദേശീയപാത 66 നാട്ടികയിൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ എൻഎച്ച്എഐ ; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും സിപിഎമ്മും
തൃശൂർ : റോഡ് പണി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദേശീയപാത 66ലെ നാട്ടികയിൽ ടോൾ പിരിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ഒക്ടോബർ 8, വ്യാഴാഴ്ച മുതൽ ടോൾ പിരിവ്...
കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ജൻശതാബ്ധിക്ക് പുതിയ കോച്ചുകളും പുഷ്ബാക്ക് സീറ്റുകളും വരുന്നു; ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ദക്ഷിണ റെയിൽവെ
തിരുവനന്തപുരം : ജൻശതാബ്ധി ട്രെയിനുകളിലെ സീറ്റുകളെ ചൊല്ലി ഉയർന്നുവന്ന വലിയ വിമർശനങ്ങളെ മുഖവിലക്കെടുത്ത് മാറ്റം വരുത്തിയ പുതിയ പുഷ്ബാക്ക് സീറ്റുകളുടെ (ബക്കറ്റ് സീറ്റ്) ചിത്രം പുറത്തുവിട്ട് ദക്ഷിണ റെയിൽവെ. തിരുവനന്തപുരം - കണ്ണൂർ...
ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ
ലഖ്നൗ: പട്നയിൽനിന്ന് ലഖ്നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. 104...
സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം
റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ വിമാനത്താവളത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടതായും 28 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്.റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ സുഡാൻ...
ഡൽഹി പ്രതിഷേധം : പ്രതിപക്ഷ എംപിമാരെ ജന്തർ മന്ദറിലേക്ക് കടത്തിവിടാതെ പോലീസ്; റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രിയങ്കയും പ്രവർത്തകരും, ബലപ്രയോഗത്തിലൂടെ അറസ്റ്റ്
ന്യൂഡൽഹി : വോട്ട് കവർച്ചയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യ തലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലക്കുകയാണ്. ഇന്ന് ഉച്ചക്ക് ശേഷം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മൂന്ന് ബസുകളിലായി...
കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി, പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം ; ‘ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ?’ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പരിഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യപരിഗണനെയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, കേരളം എയിംസ്...
സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന് നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന് നടത്താന്‍ അനുമതി നല്കി ഉത്തരവിറക്കി സര്‍ക്കാര്‍. ഏഴ് തരം രൂപമാറ്റങ്ങള്‍ അംഗീകരിക്കാമെന്നാണ് ഗതാഗത കമ്മീഷണര്‍ അറിയിക്കുന്നത്. രൂപമാറ്റം വരുത്താൻ എംവിഡിയുടെ മുൻകൂർ അനുമതി വേണമെന്ന നിബന്ധനയുണ്ട്..വാഹനങ്ങളുടെ...
അടൂർ പ്രകാശിനെ പിൻതാങ്ങി മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കെ സുധാകരനും; പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി : അടൂർ പ്രകാശിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവര്‍ത്തന ശൈലിയിൽ വിമർശനവുമായി കെ സുധാകരനും. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്ന യു ഡി എഫ് കൺവീനറുടെ അഭിപ്രായത്തെ പിൻതാങ്ങിയാണ്...
43 പന്തിൽ 102, ശ്രേയസിൻ്റെ സെഞ്ചുറി മികവിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ വിജയം
(Photo Courtesy : BCCI/X)ലഖ്നൗ : ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. വെസ്റ്റ് ഇൻഡീസിനെ തകർത്തത് എട്ട് വിക്കറ്റിന്. വിൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഓപ്പണർമാരായ അഭിഷേക്...
ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ഉത്തരാഖണ്ഡിലെ ചമോലിയാണ് പ്രഭവകേന്ദ്രം. ഇതിൻ്റെ പ്രതിഫലനമായി ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം...

