Featured
‘ശബരിമലയിൽ ട്രാന്സ്ജെന്ഡറുകൾക്ക് പ്രവേശനം വേണം’; ഹര്ജി പരിഗണിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ : ശബരിമലയില് ട്രാന്സ്ജെന്ഡര് വിഭാഗത്തിലുള്ളവര്ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട നല്കിയ പൊതുതാത്പര്യ ഹര്ജി പരിഗണിക്കാന് വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ട്രാന്സ്ജെന്ഡറായ ഒരു ഭക്ത നല്കിയ ഹര്ജിയാണ് പരിഗണിക്കാന് കോടതി വിസമ്മതിച്ചത്. പരാതി...
ആദ്യ ശ്രമം വിഫലം, മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി; ദൗത്യം നാളെയും തുടരും
ഇടുക്കി: 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം ആദ്യദിനം ഫലം കണ്ടില്ല. വനംവകുപ്പ് ദൗത്യസംഘം ആദ്യ ഡോസ് മയക്കുവെടി വെച്ചിട്ടും ചക്കക്കൊമ്പൻ മയങ്ങിയില്ല. രണ്ടാമതും മയക്കുവെടി വെയ്ക്കാൻ ദൗത്യസംഘം ശ്രമം നടത്തിയെങ്കിലും ആന കാടുകയറി. തുടർന്ന് കാലാവസ്ഥ കൂടി...
സിപിഎം നേതാവ് ധൻരാജ് വധക്കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം; 5 ലക്ഷം വീതം പിഴയടക്കണമെന്നും കോടതി വിധി
കണ്ണൂര് : സിപിഎം നേതാവ് ധൻരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. കൂടാതെ, പ്രതികൾ 5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും വിധിയിലുണ്ട്....
തിരുപ്പറങ്കുൻട്രം കാർത്തിക ദീപം: സുപ്രീം കോടതി ഉത്തരവ് ഗൗനിക്കാതെ വിജയ് സർക്കാർ; പ്രതിഷേധവുമായി ബിജെപിയും ഹിന്ദുത്വ സംഘടനകളും
മധുര : സുപ്രീം കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവുകൾ മറികടന്ന് തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാതെ വിജയ് സർക്കാർ. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ പരമ്പരാഗതമായി ദീപം തെളിക്കുന്ന ഉച്ചിപ്പിള്ളയാർ...
ഇംഗ്ലണ്ടിൽ ഉഷ്ണതരംഗം: 5,000-ത്തിലധികം മരണം – റിപ്പോർട്ട് ; ‘ഹീറ്റ് ഡോം’ പ്രതിഭാസം കടുത്ത ചൂടിന് കാരണമെന്ന് വിലയിരുത്തൽ
ലണ്ടൻ : ഇംഗ്ലണ്ടിൽ 2026 വേനൽക്കാല ഉഷ്ണതരംഗത്തിൽ 5,258 ആളുകൾ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട്. 2016-ൽ വിവരശേഖരണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 2022-ൽ മരണപ്പെട്ടത് 2,985 പേരായിരുന്നു.ജൂൺ...
ഡൽഹിയിൽ യുവതി കഫേയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി; 2 സ്ത്രീകളടക്കം 3 പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിൽ കഫേയിൽവെച്ച് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കിഴക്കൻ ഡൽഹിയിൽ പ്രീത് വിഹാറിലെ സൽത്താനത്ത് കഫേയിലാണ് 22-കാരി അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ,...
ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി സമാജ്വാദി പാർട്ടി
ലഖ്നൗ : ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില് ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി സമാജ്വാദി പാര്ട്ടി. ആദ്യ പട്ടികയിൽ വെറും അഞ്ച് സ്ഥാനാര്ത്ഥികൾ മാത്രമാണുള്ളത്. പടിഞ്ഞാറന് ഉത്തര്പ്രദേശില് നിന്നുള്ള നാല് സ്ഥാനാര്ത്ഥികളും ബുന്ദേല്ഖണ്ഡില് നിന്നുള്ള...
മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കും, സ്ഥലത്ത് നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി
ഇടുക്കി : ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഇതുവരെ നാലുപേരെ കൊലപ്പെടുത്തിയ ആനയാണ് ചക്കക്കൊമ്പൻ. ദൗത്യത്തിൻ്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ്...
ദിൽജിത് ദോസഞ്ചിന്റെ സംഗീത നിശക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്നും സന്ദേശത്തിൽ മുന്നറിയിപ്പ്
ബംഗളൂരു : പ്രശസ്ത ഗായകൻ ദിൽജിത് ദോസഞ്ചിന്റെ സംഗീത നിശയ്ക്ക് ബോംബ് ഭീഷണി. നവംബർ 29 - ന് ബംഗളൂരുവിലെ മാദവാരയിലുള്ള നൈസ് ഗ്രൗണ്ട്സിൽ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കാണ് ഭീഷണി ഉയർന്നിരിക്കുന്നത്. ഇ...
പാലക്കാട് ക്ലാസ് റൂമിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റു: ഒൻപതാം ക്ലാസുകാരൻ ആശുപത്രിയിൽ
പാലക്കാട് : പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന നാടന് തോക്കിൽ നിന്നാണ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിക്ക്...

