Sunday, June 7, 2026

LPG / OIL

കൂടി, കൂടി! പെട്രോൾ, ഡീസൽ വില രണ്ട് ആഴ്ചയ്ക്കിടെ നാലാമതും വർദ്ധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത്  പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് പുതുതായി വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് ഉണ്ടാകുന്ന നാലാമത്തെ വലിയ...

പെട്രോൾ വില 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി; 10 ദിവസത്തിനിടെ മൂന്നാം വർദ്ധനവ് !

തിരുവനന്തപുരം : രാജ്യത്ത് പെട്രോൾ, ഡീസൽ വില ശനിയാഴ്ച വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു...

സ്വർണ്ണം പോൽ കുതിയ്ക്കുന്നു പെട്രോൾ, ഡീസൽ വിലയും!; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ന്യൂഡൽഹി : വീണ്ടും കൂടി രാജ്യത്തെ പെട്രോൾ, ഡീസൽ വില. ഒരു ആഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർദ്ധനവ്. പുതിയ നിരക്കുകൾ പ്രകാരം രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോൾ ലിറ്ററിന് 87 പൈസ വർദ്ധിച്ച് 97.77...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ മറ്റൊരു ഇരട്ട പ്രഹരം കൂടി ജനങ്ങൾക്കുമേൽ വരുന്നു. പെട്രോൾ - ഡീസൽ വില വർദ്ധിപ്പിക്കുന്നതിന് പുറമെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. മെയ് 6ന്  സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നാല് മാസം കൊണ്ട് വാണിജ്യ ഗ്യാസിന് ഇരട്ടി തുകയാണ് വർദ്ധിപ്പിച്ചിരിക്കുന്നതെന്ന്...

രാജ്യത്ത് മെയ് 1 മുതൽ എൽപിജി സിലിണ്ടർ ബുക്കിംഗിൽ പുതിയ മാറ്റം: ഒടിപി ഡെലിവറി, ഇ-കെവൈസിയും നിർബ്ബന്ധമാകും

ന്യൂഡൽഹി : മെയ് 1 മുതൽ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിംഗ് നിയമങ്ങൾ മാറാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്.  പുതിയ നിയമങ്ങളിൽ കൂടുതൽ ബുക്കിംഗ് ഇടവേള, നിർബ്ബന്ധിത ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവറി, കർശനമായ ഇ-കെവൈസി...

വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വിലവർദ്ധന ; കൂടിയത് 195.5 രൂപ!

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ രാജ്യത്ത് പ്രീമിയം പെട്രോൾ - ഡീസൽ വില കൂട്ടിയതിന് പുറമെ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെയും വിലയിൽ വൻ വർദ്ധന. പൊതുമേഖലാ എണ്ണക്കമ്പനികൾ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ...

Popular

spot_imgspot_img