War
അറുതിയില്ലാത്ത ആക്രമണങ്ങൾ ; ഹൊദൈദ തുറമുഖ ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്, യാത്ര അവസാനിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ
ജിദ്ദ : അറുതിയില്ലാതെ ആക്രമണ പരമ്പരകൾ തുടരുന്നു. ചെങ്കടല് മേഖലയില് യുദ്ധഭീതിവിതച്ച് ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്ഷം രൂക്ഷമാവുകയാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖം സൗദി ആക്രമിച്ചു. ഹൂതികളുടെ...
ഗള്ഫ് മേഖലയില് സംഘർഷത്തിന് അയവില്ല; കുവൈത്തിലും ബഹ്റൈനിലും ഡ്രോണ് ആക്രമണം
കുവൈത്ത് സിറ്റി : ഗള്ഫ് മേഖലയില് സംഘർഷം തുടരുകതന്നെയാണ്. കുവൈത്തിന് നേരെയാണ് ഇന്നലെ ഡ്രോണ് ആക്രമണം ഉണ്ടായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ ശുദ്ധീകരണശാലകള്, ഷുഐബ പവര് ആന്ഡ് ഡീസലൈനേഷന് പ്ലാന്റ്...
സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഹൂത്തി ആക്രമണം; 3 പേർ മരിച്ചു, ഇന്ത്യക്കാരനടക്കം 10 പേർക്ക് പരിക്ക്
റിയാദ്: സൗദിയിൽ എണ്ണപ്പാടത്തും കിംഗ് ഫഹദ് വിമാനത്താവളത്തിലും ഡ്രോൺ ആക്രമണം നടത്തി ഹൂത്തികൾ. ഷായ്ബ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ രണ്ടുപേര് കൊല്ലപ്പെട്ടു. ഒരു ഇന്ത്യന് പൗരനും ഒരു പാക്കിസ്ഥാന് പൗരനും പരിക്കേറ്റു...
ഇറാനെതിരെയുള്ള ട്രംപിൻ്റെ സാമ്പത്തിക ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; ഒപ്പം, നയതന്ത്ര ചർച്ചകൾ വേണമെന്നും ആവശ്യം
വാഷിങ്ടൺ : ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്'എക്സി'ൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഓപ്പറേഷൻ...
ഇറാന് ഇത് അവസാന അവസരമെന്ന് ട്രംപ്, താക്കീത് തള്ളി ടെഹ്റാൻ ; സമാധാനശ്രമത്തിന് വീണ്ടും പാക്കിസ്ഥാൻ
വാഷിങ്ടൺ : പുതു ചർച്ച ഇറാന് ലഭിച്ച അവസാന അവസരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ താക്കീത്. കരാറുണ്ടാക്കാനും യു.എസിന്റെ ഭാഗത്തുനിന്ന് അതിശക്തമായ ആക്രമണം നേരിടുന്നത് ഒഴിവാക്കാനും ഇനിയൊരിക്കലും അവസരമുണ്ടാവില്ലെന്നാണ് ഓവൽ ഓഫീസിൽ...
യുക്രെയ്ൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരമെന്നും റിപ്പോർട്ട്
(Photo Courtesy : X)ന്യൂഡൽഹി : യുക്രെയ്നിലെ ഒഡെസ തുറമുഖത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. സംഭവത്തിൽ 4 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായുമാണ് റിപ്പോർട്ട്.അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ...
ഇറാനിലെ ഡാർകോവിൻ ആണവ നിലയം ആക്രമിച്ച് അമേരിക്ക; മിസൈൽ-ഡ്രോൺ-റഡാർ സംവിധാനങ്ങൾ തകർത്തെന്നും റിപ്പോർട്ട്
ടെഹ്റാൻ : ഇറാനിൽ ആണവ നിലയത്തിലടക്കം ആക്രമണം അഴിച്ചുവിട്ട്അമേരിക്ക. ഇറാനിൽ നിർമ്മാണം നടക്കുന്ന ഡാർകോവിൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ...
അരുതെന്ന് പറയാൻ ആരുമില്ല!, യുദ്ധം മുറുകുമ്പോൾ ആശങ്കയിലേറി മിഡിൽ ഈസ്റ്റ്; ഇറാൻ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിക്കുന്നു, യുഎസ് ഡ്രോൺ വെടിവച്ചിട്ട് ഐആർജിസി
സമാധാനത്തെ കൈയ്യകലത്തിൽ നിർത്തി അമേരിക്ക-ഇറാൻ യുദ്ധം കടുക്കുകയാണ്. സംഘർഷത്തിൻ്റെ കെടുതികൾ പേറാൻ വിധിക്കപ്പെട്ട മിഡിൽ ഈസ്റ്റ് തികഞ്ഞ ആശങ്കയിലുമാണ്. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്തിലെയും ജോർദാനിലെയും യുഎസ് താവളങ്ങളും ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇറാൻ...
ആക്രമണത്തിന് മുടക്കമില്ല; ഇറാനിലെ ബന്ദർ അബ്ബാസിൽ വൻ നാശം വിതച്ച് യുഎസ് സൈന്യം
വാഷിങ്ടൺ : ടെഹ്റാനുമായി നയതന്ത്ര സംഭാഷണത്തിന് വഴി തുറന്നുകിടക്കുന്നുണ്ടെന്നും ഒരു കരാറിലെത്താൻ തയ്യാറാണെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ്താവന നിലനിൽ നിൽക്കെ തന്നെ തുടർച്ചയായ ആറാം ദിവസവും ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. തിരിച്ച്...

